കൊല്*ക്കത്ത: സൗരവ് ഗാംഗുലിയെ ലേലത്തില്* വാങ്ങാതിരുന്ന നൈറ്റ് റൈഡേഴ്*സ് ഉടമ ഷാരൂഖ് ഖാനെതിരെ കൊല്*ക്കത്തയില്* പ്രതിഷേധം. കൊല്*ക്കത്തയുടെ രാജകുമാരനെ ലേലത്തില്*പ്പിടിയ്ക്കാന്* ഷാരൂഖ് മാത്രമല്ല മറ്റുള്ള ഫ്രാഞ്ചൈസി ഉടമകളും തയ്യാറായിരുന്നില്ല. ഇതാണ് ബംഗാളിലെ ക്രിക്കറ്റ് പ്രേമികളെ രോഷാകുലരാക്കിയത്. ഷാരൂഖിന്റെ കോലം കത്തിച്ചുകൊണ്ടാണ് ദാദയുടെ ആരാധകര്* പ്രതിഷേധം പ്രകടിപ്പിച്ചത്. സൗരവില്ലാതെ ക്രിക്കറ്റുമില്ലെന്ന് എഴുതിയ പ്ലക്കാര്*ഡുകളും പ്രതിഷേധക്കാര്* ഉയര്*ത്തിയിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയാണ് ഗാംഗുലിയ്*ക്കെതിരെ നടന്നതെന്നും അവര്* ആരോപിച്ചു.
ആദ്യ ദിവസത്തെ ലേലത്തിന് ശേഷം രണ്ടാം ദിവസം പുനര്*ലേലം നടന്നപ്പോള്* നാല് ലക്ഷം ഡോളര്* അടിസ്ഥാന വിലയിട്ട ഗാംഗുലിയെ സ്വന്തമാക്കാന്* ഷാരൂഖിന്റെ പഴ്*സില്* പണവും ബാക്കിയില്ലായിരുന്നു. എന്നാല്* ഗാംഗുലിയില്ലാതെ കൊല്*ക്കത്ത ടീമില്ലെന്ന ഷാരൂഖിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ആരാധകര്*ക്ക് പുതിയ പ്രതീക്ഷകള്* നല്*കിയിട്ടുണ്ട്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>

Comment