തിരുവനന്തപുരം: സുപ്രീംകോടതി മുന്‍* ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മരുമകനും യൂത്ത് കോണ്‍*ഗ്രസ് നേതാവുമായ പിവി ശ്രീനിജനെപ്പറ്റിയുള്ള വിജിലന്*സ് അന്വേഷണത്തിന് സാധുതയില്ലെന്ന് നിയമോപദേശം. സര്*ക്കാരുമായി ബന്ധമുള്ള പൊതുപ്രവര്*ത്തകന്* എന്ന നിര്*വചനത്തിന്റെ പരിധിയില്‍* വരാത്തതിനാലാണിത്.
ശ്രീനിജിന്‍* പൊതു പ്രവര്*ത്തകന്റെ നിര്*വചനത്തില്‍* വരില്ലെന്നാണു വിജിലന്*സ് ലീഗല്‍* അഡ്വൈസര്‍* ആര്*.എസ്. ജ്യോതി വിജിലന്*സ് ഡയറക്ടര്‍* കെ.പി. സോമരാജനു നല്*കിയ നിയമോപദേശം. നിയമോപദേശം സംബന്ധിച്ച പ്രാഥമിക റിപ്പോര്*ട്ട് വിജിലന്*സ് ഡയറക്ടര്‍* കെ.പി. സോമരാജന് ലഭിച്ചു.
ശ്രീനിജന്റെ അനധികൃത സ്വത്തിനെപ്പറ്റി വിജിലന്*സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മട്ടാഞ്ചേരി സ്വദേശി ഷമീര്‍* മുഖ്യമന്ത്രിക്ക് പരാതി നല്*കിയിരുന്നു. ഇതിനെത്തുടര്*ന്ന് മുഖ്യമന്ത്രി ഇത് ഫയലാക്കി ആഭ്യന്തരവകുപ്പിന് കൈമാറി. വിജിലന്*സ് ഡയറക്ടര്‍*ക്ക് ആഭ്യന്തരവകുപ്പ് കൈമാറിയ ഫയല്‍* നിയമോപദേശത്തിനായി നല്*കിയിരുന്നു.
നിയമോപദേശം മറികടന്നുകൊണ്ട് വിജിലന്*സ് അന്വേഷണം നടത്തിയാല്‍* കോടതിയില്‍* ചോദ്യം ചെയ്യപ്പെടാന്‍* സാധ്യതയുണ്ട്. അതുകൊണ്ടാണ് വിജിലന്*സ് അന്വേഷണത്തിന് സാധുതയില്ലെന്ന് റിപ്പോര്*ട്ടില്* വ്യക്തമാക്കിയിട്ടുള്ളതെന്ന് അറിയുന്നു.
മുഖ്യമന്ത്രി നേരിട്ട് താത്പര്യം കാണിച്ച വിജിലന്*സ് അന്വേഷണം സംബന്ധിച്ച ഫയലിന്റെ തുടര്‍*നടപടികള്‍* ആഭ്യന്തരവകുപ്പിലെ ചിലര്‍* വൈകിക്കുന്നതായി ആക്ഷേപം ഉയര്*ന്നിരുന്നു.
ഇതിനിടയിലാണ് വിജിലന്*സ് അന്വേഷണത്തിന് സാധുതയില്ലെന്ന പ്രാഥമിക റിപ്പോര്*ട്ട് വിജിലന്*സ് ഡയറക്ടര്‍*ക്ക് നല്*കിയിട്ടുള്ളത്. മൂന്ന് ദിവസത്തിനകം നിയമോപദേശം സംബന്ധിച്ച പൂര്*ണമായ റിപ്പോര്*ട്ട് നല്*കിയേക്കും.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>