ഒറ്റപ്പാലം: നിയമസഭാ സ്പീക്കര്* കെ രാധാകൃഷ്ണന്റെ ഔദ്യോഗിക വാഹനത്തില്* ദേശീയ പതാക തലതിരിച്ചു കെട്ടിയതു വിവാദമായി. ഇതു കണ്ട യൂത്ത് കോണ്*ഗ്രസ് പ്രവര്*ത്തകര്* പ്രതിഷേധവുമായി രംഗത്തെത്തി. ഒറ്റപ്പാലം എന്*എസ്എസ് ട്രെയിനിങ് കോളജ് യൂണിയന്* ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണു കെ. രാധാകൃഷ്ണന്റെ കാറിനു മുന്നില്* ദേശീയ പതാക തലകീഴായി കെട്ടിയ നിലയില്* കണ്ടത്.
സംഭവമറിഞ്ഞ് യൂത്ത് കോണ്*ഗ്രസ് ബ്*ളോക്ക് പ്രസിഡന്റ് എന്*.കെ. ജയരാജന്*, മണ്ഡലം പ്രസിഡന്റ് പി.ബി. ബാലചന്ദ്രന്* എന്നിവരുടെ നേതൃത്വത്തില്* സ്ഥലത്തെത്തിയ പ്രവര്*ത്തകര്* കോളജ് അങ്കണത്തില്* നിര്*ത്തിയിട്ടിരുന്ന കാറിനു മുന്നില്* തടിച്ചുകൂടി.
പതാക തലതിരിച്ച് കെട്ടിയതാണ് ഇതിന് കാരണമെന്ന് മനസ്സിലാക്കിയ ഡ്രൈവര്* പതാക ശരിയായി കെട്ടാന്* ശ്രമിച്ചു. ഇത് യൂത്ത് കോണ്*ഗ്രസ് പ്രവര്*ത്തകര്* തടഞ്ഞതോടെ സംഭവം വാക്കേറ്റമായി.
ഉദ്ഘാടനചടങ്ങിലായിരുന്ന സ്പീക്കര്* സ്ഥലത്തെത്തിയ ശേഷമേ പതാക മാറ്റിക്കെട്ടാന്* അനുവദിക്കൂ എന്ന നിലപാടിലായിരുന്നു പ്രവര്*ത്തകര്*. ഇതിനിടെ ഗണ്*മാന്* പതാക അഴിച്ചു മാറ്റാന്* ശ്രമിച്ചതോടെ ഉന്തും തള്ളുമായി. ഗണ്*മാനും യൂത്ത് കോണ്*ഗ്രസുകാരും തമ്മില്* വാക്കേറ്റം നടക്കുന്നതിനിടെ െ്രെഡവര്* പതാക എടുത്തുമാറ്റി.
തുടര്*ന്ന്, ചടങ്ങില്* പങ്കെടുക്കാനെത്തിയിരുന്ന എം. ഹംസ എംഎല്*എ ഇടപ്പെട്ടു ബ്*ളോക്ക് കോണ്*ഗ്രസ് പ്രസിഡന്റ് സത്യന്* പെരുമ്പറക്കോട്, വൈസ് പ്രസിഡന്റ് മനോജ് സ്റ്റീഫന്* എന്നിവരുമായി ചര്*ച്ച നടത്തിയതിനെത്തുടര്*ന്നാണ് രംഗം ശാന്തമായത്.
പൊലീസ് അകമ്പടിയില്ലാതെയാണ് സ്പീക്കര്* പരിപാടിക്ക് എത്തിയത്. പ്രശ്*നമറിഞ്ഞ് എസ്*ഐ വേലായുധന്റെ നേതൃത്വത്തില്* പൊലീസ് സ്ഥലത്തെത്തി. കാറിലെ പതാക ശരിയായ രീതിയില്* സ്ഥാപിച്ച ശേഷമാണു സ്പീക്കര്* വേദി വിട്ടത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>