തമിഴ്*നടി ശോഭന തൂങ്ങിമരിച്ചനിലയ?? ?ല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തമിഴ്*നടി ശോഭന തൂങ്ങിമരിച്ചനിലയ?? ?ല്*

    ചെന്നൈ: തമിഴ്ചലച്ചിത്രനടി ശോഭന(32)യെ തൂങ്ങിമരിച്ചനിലയില്* കണ്ടെത്തി. കോട്ടൂര്*പുരം ഹൗസിങ് കോളനിയില്* ഇവര്* താമസിച്ചുവന്ന കെട്ടിടത്തില്* നിന്നും തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം കണ്ടെത്തിയത്. അച്ഛന്* ജയരാമന്* അമ്മ റാണി എന്നിവര്*ക്കൊപ്പമാണ് ശോഭന താമസിച്ചിരുന്നത്. ജയരാമനും റാണിയും പുറത്തുപോയി തിരിച്ചെത്തിയപ്പോഴേയ്ക്കും ശോഭന മരിച്ചിരുന്നു.

    കോട്ടൂര്*പുരം പൊലീസ് എത്തി തെളിവുകള്* ശേഖരിച്ചശേ,ം മൃതദേഹം പോസ്റ്റ്*മോര്*ട്ടത്തിന് അയച്ചു. ശോഭനയുടെ ഡയറി പൊലീസ് തെളിവായി എടുത്തിട്ടുണ്ട്.

    വീണ്ടും വീണ്ടും ചിരിപ്പ്, നാഗാറാം, സുറതുടങ്ങിയ ചിത്രങ്ങളില്* ശോഭന അഭിനയിച്ചിട്ടുണ്ട്. പ്രമുഖ ഹാസ്യനടന്* വടിവേലുവിനൊപ്പം ചില ചിത്രങ്ങളില്* ജോഡിയായി അഭിനയിച്ച ഇവര്* സീരിയല്* രംഗത്തും സജീവമാണ്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X