ദില്ലി: വാഗമണ്* സിമി ക്യാമ്പുമായി ബന്ധപ്പെട്ട് എന്*ഐഎയ്ക്ക് പ്രോസിക്യൂഷന് അനുമതി നല്*കി. കേന്ദ്ര സര്*ക്കാരാണ് പ്രോസിക്യൂഷന് അനുമതി നല്*കിയത്. എന്*ഐഎയുടെ പ്രതിപട്ടികയില്* ആകെ 30 പ്രതികളാണ് ഉള്ളത്. സിമി ക്യാമ്പിന് സാമ്പത്തിക സഹായം നല്*കിയത് പാക്കിസ്ഥാനെന്നും എന്*ഐഎ കേന്ദ്ര സര്*ക്കാരിന് സമര്*പ്പിച്ച റിപ്പോര്*ട്ടില്* വിശദീകരിയ്ക്കുന്നു. ലഷ്*കര്* അടക്കമുള്ള രാജ്യാന്തര തീവ്രവാദ സംഘടനകളുമായി നേരിട്ടു ബന്ധമുള്ള ഈരാറ്റുപേട്ട നടയ്ക്കല്* പീടിയാക്കല്* ഷാദുലിയാണു കേസിലെ ഒന്നാം പ്രതി.പ്രതികള്*ക്കെതിരെ രാജ്യദ്രോഹ കുറ്റമാണു ചുമത്തിയിട്ടുള്ളത്. പാനായിക്കുളം സിമി ക്യാംപ് കേസിലെയും ഒന്നാാം പ്രതിയാണു ഷാദുലി.
2007-ല്* വാഗമണില്* നടന്ന സിമി ക്യാമ്പില്* പാക്കിസ്ഥാന്* കേന്ദ്രമാക്കി പ്രവര്*ത്തിക്കുന്ന തീവ്രവാദിയായ മസൂദ് അക്തര്* ഉള്*പ്പെടെ അന്താരാഷ്ട്ര ബന്ധമുള്ള 30 തീവ്രവാദികള്* പങ്കെടുത്തിരുന്നതായി എന്*ഐഎ കണ്ടെത്തിയിരുന്നു.
അന്യ രാജ്യങ്ങളിലെ തീവ്രവാദികള്* നേരിട്ട് പങ്കുള്ള സംസ്ഥാനത്തെ ആദ്യത്തെ കേസെന്ന പ്രത്യേകതയും ഇതിനുണ്ട്. സിമി ക്യാമ്പില്* കേസില്* ഈ ആഴ്ച അവസാനമോ അടുത്തയാഴ്ചയോ എറണാകുളം പ്രത്യേക കോടതിയില്* കുറ്റപത്രം സമര്*പ്പിക്കും.
ക്യാമ്പില്* എ.കെ-47 മെഷീന്* ഗണ്ണുകള്*, പെട്രോള്* ബോംബ്, സ്*ഫോടക വസ്തുക്കള്*, എയര്*ഗണ്* ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്*കിയതായും അന്വേഷണത്തില്* കണ്*ടെത്തിയിട്ടുണ്ട്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>