ദില്ലി: ഭക്ഷ്യ വില വര്*ധന ചര്*ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ഡോക്ടര്‍* മന്*മോഹന്‍* സിങ് ഉന്നതതല യോഗം വിളിച്ചു. ധനമന്ത്രി പ്രണബ് മുഖര്*ജി ,ഭക്ഷ്യ മന്ത്രി ശരത് പവാര്‍*, ആസൂത്രണ കമ്മിഷന്* ഉപാധ്യക്ഷന്‍* മോണ്ടെക് സിങ് അലുവാലിയ തുടങ്ങിയ പ്രമുഖര്‍* യോഗത്തില്‍* പങ്കെടുക്കും.
രാജ്യത്തു ഭക്ഷ്യ വില സൂചിക 18 % വരെ ഉയര്*ന്ന സാഹചര്യത്തിലാണു യോഗം. അരി, ഗോതമ്പ്, ധാന്യങ്ങള്‍* എന്നിവയുടെ വില നിയന്ത്രണ വിധേയമാണെങ്കിലും പച്ചക്കറി വില ഇപ്പോഴും ഉയര്*ന്നു നില്*ക്കുകയാണെന്ന് ശരദ് പവാര്‍* വ്യക്തമാക്കി.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>