അലഹാബാദ്: എഐസിസി ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധിക്ക് ഉത്തര്* പ്രദേശ് പൊലീസ് ഒരുക്കിയ സുരക്ഷയില്* വന്*വീഴ്ച. സംസ്ഥാനത്തെ വിവിധ കോളെജുകളില്* സന്ദര്*ശനം നടത്തിയ ശേഷം നെഹ്*റുവിന്റെ കുടുംബവീടായ ആനന്ദ് ഭവനിലേക്കുള്ള മാര്*ഗമധ്യേ സമാജ് വാദി പാര്*ട്ടിയുടെ യൂത്ത് വിങ് പ്രവര്*ത്തകര്* രാഹുലിന്റെ കാര്* തടയുകയായിരുന്നു. ഒരു കൂട്ടം പ്രവര്*ത്തകര്* കാറിലേക്ക് ചാടിക്കയറാനും ശ്രമിച്ചു. രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.
യുപി സര്*ക്കാര്* കോളെജുകളിലെ യൂണിയന്* തിരഞ്ഞെടുപ്പുകള്* നിരോധിച്ചതില്* പ്രതിഷേധിച്ചായിരുന്നു യൂത്ത് വിങ്ങ് പ്രകടനം നടത്തിയത്. കരിങ്കൊടിയുമായി എത്തിയ പ്രവര്*ത്തകര്* അപകടകരമാം വിധം രാഹുലിന്റെ സമീപമെത്തിയതോടെ സുരക്ഷാ ചുമതലയുള്ള എസ്പിജിക്കാര്* രാഹുലിന് ചുറ്റും വലയം തീര്*ത്തു.
സുരക്ഷാവീഴ്ചയ്ക്കു യുപി സര്*ക്കാരാണ് ഉത്തരവാദികളെന്നു കോണ്*ഗ്രസ് ആരോപിച്ചു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>