ഫിഫയുടെ ലോകഫുട്*ബോളര്* മെസ്സി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഫിഫയുടെ ലോകഫുട്*ബോളര്* മെസ്സി

    സൂറിച്ച്: ഫിഫ 2010 ലെ ലോക ഫുട്*ബോളറായി അര്*ജന്റീനയുടെ ലയണല്* മെസ്സി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടര്*ച്ചയായി രണ്ടാം തവണയാണ് മെസ്സി ലോക ഫുട്*ബോളിന്റെ രാജാവാകുന്നത്, ലോകകപ്പ് ഫുട്ബാളില്* വിജയഗോള്* നേടിയ സ്*പെയിനിന്റെ ആന്ദ്രേ ഇനിയേസ്റ്റ, ഇറ്റലിയുടെ ഫിലിപ്പോ സാവി എന്നിവരെ മറികടന്നാണ് മെസ്സി ലോകഫുട്*ബോളര്* പുരസ്*കാരം നിലനിര്*ത്തിയത്.

    2010ലെ ലോക വനിതാഫുട്*ബോളര്* ബ്രസീലിന്റെ മാര്*ത്ത വിയറെ ഡെ സില്*വയാണ്. അഞ്ചാം തവണയാണ് മാര്*ത്ത ലോക വനിതാഫുട്*ബോളര്* ആകുന്നത്. ഇന്റര്*മിലാന്* പരിശീലകന്* ഹോസെ മൌറീഞ്ഞോയാണ് മികച്ച കോച്ച്.

    ഫിഫയുടെ ആസ്ഥാനമായ സ്വറ്റ്*സര്*ലന്*ഡിലെ സൂറിച്ചിലാണ് പുരസ്*കാരങ്ങള്* പ്രഖ്യാപിച്ചത്. പോയ വര്*ഷം മെസിയുടെ മികവില്* ബാഴ്*സലോണ മിന്നുന്ന പ്രകടനമാണ് സ്പാനിഷ് ലീഗില്* പുറത്തെടുത്തത്. 35 മല്*സരങ്ങളില്* നിന്നായി 34 ഗോളുകള്* നേടുകയും നിരവധി ഗോളുകള്*ക്ക് വഴി ഒരുക്കുകയും ചെയ്തു. ടീം പരിശീലകര്*, ക്യാപ്റ്റന്*മാര്*, മാധ്യമപ്രവര്*ത്തകര്* എന്നിവര്* ചേര്*ന്ന് നടത്തിയ വോട്ടെടുപ്പിലൂടെയാണ് ലോക ഫുട്*ബോളറെ പ്രഖ്യാപിച്ചത്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X