ഇനിയും കുട്ടികള്* വേണമെന്ന് 94കാരന്*!!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇനിയും കുട്ടികള്* വേണമെന്ന് 94കാരന്*!!

    ബാംഗ്ലൂര്*: തൊണ്ണൂറ്റി നാലാം വയസ്സില്* പിതാവായി ചരിത്രം കുറിച്ച ഹരിയാനക്കാരന്* രാംജിത്ത് രാഘവിന് ഇനിയും കുട്ടികള്* വേണമെന്ന് ആഗ്രഹം. അടുത്ത കുട്ടിയ്ക്കുവേണ്ടിയുള്ള ശ്രമങ്ങള്* ആറുമാസത്തിനുശേഷം ആരംഭിക്കുമെന്നാണ് രാംജിത് പറഞ്ഞിരിക്കുന്നത്. ദ സണ്* പ്രസിദ്ധീകരിച്ച റിപ്പോര്*ട്ടിലാണ് ഇക്കാര്യം പറയുന്നത്.

    താന്* ഈ പ്രായത്തിലും ദാമ്പത്യം നന്നായി ആസ്വദിക്കുന്നുണ്ടെന്നാണ് രാംജിത്ത് പറയുന്നത്. ദിവസത്തില്* മൂന്നു തവണയെങ്കിലും ലൈംഗികബന്ധത്തില്* ഏര്*പ്പെടുമത്രേ ഇദ്ദേഹം.

    എന്നാല്*, തൊണ്ണൂറ്റി നാലാം വയസ്സില്* കുഞ്ഞ് പിറന്നതോടെ നിത്യേനയുള്ള ലൈംഗിക ജീവിതത്തിന് താല്*ക്കാലിക അവധി നല്*കിയിരിക്കുകയാണ് താനെന്നും ഈ കര്*ഷകന്* പറയുന്നു. മാത്രമല്ല ലൈംഗികതയാണ് വിവാഹജീവിതത്തിന്റെ അടിത്തറയെന്നും ഇദ്ദേഹം പുതുതലമുറയെ ഉപദേശിക്കുന്നു.

    ഭര്*ത്താവിന് ശരിക്കും ഒരു ഇരുപത്തിയഞ്ചുകാരന്റെ ചുറുചുറുക്ക് ഉണ്ടെന്നാണ് അമ്പതുകാരിയായ ഭാര്യ ശകുന്തളുടെയും അഭിപ്രായം. പിതാവിന്റെ റോളിലും രാംജിത്ത് തകര്*ക്കുന്നുണ്ടെന്നാണ ഇവരുടെ അഭിപ്രായം.

    ഇക്കഴിഞ്ഞ ഡിസംബറിലാണ് രാംജിത്ത് -ശകുന്തള ദമ്പതികള്*ക്ക് ഒരു ആണ്*കുട്ടി പിറന്നത്. സര്*ക്കാര്* ആശുപത്രിയില്* സുഖ പ്രസവമായിരുന്നു ശകുന്തളയുടേത്. കരംജിത്ത് എന്നാണ് ദമ്പതികള്* കുഞ്ഞിന് പേരിട്ടിരിക്കുന്നത്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X