ജഗന്*മോഹന്* ദില്ലിയില്* നിരാഹാരസമരത്തില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജഗന്*മോഹന്* ദില്ലിയില്* നിരാഹാരസമരത്തില്*

    ദില്ലി: കോണ്*ഗ്രസില്* നിന്നും രാജിവച്ച മുന്* കഡപ്പ എംപി വൈഎസ് ജഗന്*മോഹന്* റെഡ്ഡി ദില്ലിയില്* നിരാഹാരസമരം നടത്തുന്നു. കൃഷ്ണ നദിയിലെ വെള്ളം സംബന്ധിച്ച തര്*ക്കത്തില്* ഉണ്ടായ തീരുമാനം അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഗന്*മോഹന്* റെഡ്ഡി നിരാഹാരസമരത്തിനായി ദില്ലിയില്* എത്തിയത്.

    ചൊവ്വാഴ്ച രാവിലെ 10 മണിമുതല്* ജന്തര്* മന്തറിലുള്ള സമരപ്പന്തലില്* നിരാഹാരസമരം ആരംഭിച്ചു. അനുയായികളോടൊപ്പമാണ് സമരത്തിനായി ജഗന്*മോഹന്* എത്തിയിരിക്കുന്നത്.

    12 കോണ്*ഗ്രസ് എം എല്* എമാരും ചില എം പിമാരും നിരാഹാരസമരത്തില്* പങ്കെടുക്കുമെന്നാണ്
    കരുതുന്നത്.

    ആന്ധ്രാപ്രദേശ് മുന്* മുഖ്യമന്ത്രി, അന്തരിച്ച വൈ എസ് രാജശേഖര റെഡ്ഡിയുടെ മകനായ ജഗന്* മോഹന്* 2010 നവംബര്* 29നായിരുന്നു കോണ്*ഗ്രസ് വിട്ടത്. ഇതിന് പിന്നാലെ ജഗന്* വൈഎസ്ആര്* പാര്*ട്ടി എന്ന പേരില്* പുതിയ പാര്*ട്ടിയ്ക്ക് അംഗീകാരം നേടിയെടുക്കാന്* ശ്രമം തുടങ്ങിയിട്ടുണ്ട്.

    മഴക്കെടുതി നേരിട്ട കര്*ഷകര്*ക്ക് നഷ്ടപരിഹാരം നല്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം വിജയവാഡയില്* 48 മണിക്കൂര്* നിരാഹാരസമരം നടത്തിയിരുന്നു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X