മദ്യക്കമ്പനിയുടെ പരസ്യത്തില്* അഭിനയിക്കാനില്ലെന്ന് ബോളിവുഡ് താരം വിവേക് ഒബ്*റോയ്. മദ്യക്കമ്പനിയുടെ വന്* വാഗ്ദാനം നിരസിച്ച ക്രിക്കറ്റര്* സച്ചിന്* ടെണ്ടുല്*ക്കര്* വാര്*ത്ത സൃഷ്ടിച്ചതിന് പിന്നാലെയാണ് മദ്യപ്പരസ്യം വേണ്ടെന്നുവച്ച് വിവേക് മാതൃകയായിരിക്കുന്നത്. മൂന്നുകോടി രൂപയുടെ പരസ്യവാഗ്ദാനമാണ് വിവേക് നിരസിച്ചത്. ഏതെങ്കിലും മദ്യക്കമ്പനിയെ പ്രമോട്ട് ചെയ്യാന്* വിവേകിന് താല്*പര്യമില്ലെന്നും എന്തു തരം പരസ്യങ്ങള്* ചെയ്യണമെന്നകാര്യത്തില്* താരത്തിന് നല്ല നിശ്ചയമുണ്ടെന്നുമാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്* പറയുന്നത്.
ഇതിന് മുമ്പ് ഒരു ബീര്* കമ്പനിയും പരസ്യത്തിലഭിനയിക്കണമെന്നാവശ്യപ്പെട്ട് വിവേകിനെ സമീപിച്ചിരുന്നു. അന്നും താരത്തിന്റെ നിലപാട് ഇതുതന്നെയായിരുന്നു.
നടനായ താന്* എന്തെങ്കിലും ചെയ്യുമ്പോള്* അത് യുവാക്കള്* ശ്രദ്ധിക്കാനിടയുണ്ടെന്നും ഒരു മദ്യപരസ്യത്തില്* വന്ന് അവരെ വഴിതെറ്റിക്കാന്* താല്*പര്യമില്ലെന്നുമാണത്രേ വിവേക് പറയുന്നത്. ആദ്യം മൂന്നുകോടി പറഞ്ഞ കമ്പനി പിന്നീട് അതിന്റെ ഇരട്ടിയും വാഗ്ദാനം ചെയ്തിട്ടും വിവേക് കുലുങ്ങിയില്ലെന്നാണ് അറിയുന്നത്.
ക്രിക്കറ്റ് താരങ്ങള്*, ചലച്ചിത്ര താരങ്ങള്* എന്നിവരില്* പലരും പണം മോഹിച്ച് മദ്യക്കമ്പനികളുടെയും സിഗരറ്റ് കമ്പനികളുടെയുമൊക്കെ അംബാസഡര്*മാരാകുമ്പോഴാണ് സച്ചിന്*, വിവേക് തുടങ്ങിയവരെപ്പോലുള്ളവര്* വന്* തുകകള്* വേണ്ടെന്ന് വച്ച് മാതൃകയാകുന്നത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>