വാഷിംഗ്ടണ്‍*: സൗരയൂഥത്തിനു പുറത്ത് ഭൂമിയോടു സാദൃശ്യമുള്ള ഗ്രഹത്തെ കണ്ടെത്തിയതായി റിപ്പോര്*ട്ട്. നാസയിലെ അമേരിക്കന്‍* ജ്യോതിശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍* നടത്തിയത്. 560 പ്രകാശവര്*ഷം ദൂരെ സ്ഥിതി ചെയ്യുന്ന ഈ ഗ്രഹത്തെ കെപ്*ലര്‍* ദൂരദര്*ശിനിയാണ് കണ്ടെത്തിയത്. അതിനാല്‍* കെപ്*ലര്‍*-10ബി എന്നാണ് പുതിയ ഗ്രഹത്തിനു പേരിട്ടിരിക്കുന്നത്. പുതിയ ഗ്രഹങ്ങളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ 2009ലാണ് കെപ്ലര്‍* ദൂരദര്*ശിനി സ്ഥാപിച്ചത്.
ഭൂമിയേക്കാള്‍* 1.4 മടങ്ങ് വ്യാസവും 4.6 മടങ്ങ് പിണ്ഡവുമുള്ള കെപ്*ലര്‍*-10ബിയ്ക്കു നൂറുകണക്കിനു ചെറിയ ഗ്രഹങ്ങളുടെ അകമ്പടിയുള്ളതായി ശാസ്ത്രഞ്ജര്‍* പറയുന്നു. ഈ ഗ്രഹത്തിന്റെ ഉപരിതലത്തിലുള്ള പദാര്*ത്ഥങ്ങള്* ഏതൊക്കെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. എട്ട് മാസം നീണ്ട നിരീഷങ്ങള്*ക്ക് ശേഷമാണ് ഈ ഗ്രഹത്തെ കണ്ടെത്താന്‍* സാധിച്ചത്.
ഭൂമിയെപ്പോലുള്ള നക്ഷത്രങ്ങള്‍* തേടിയുള്ള അന്വേഷണത്തില്‍* കെപ്*ലര്‍*-10ബി ഒരു നാഴികക്കല്ലാണെന്ന് നാസ ശാസ്ത്രജ്ഞര്‍* പറഞ്ഞു. എന്നാല്‍* പുതിയ ഗ്രഹത്തില്‍* ജീവന്* ഉണ്ടോയെന്ന കാര്യത്തില്‍* വ്യക്തതയില്ലെന്നും ശാസ്ത്രജ്ഞര്‍* അറിയിച്ചു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>