സിനിമയില്* ചുംബന സീനില്* അഭിനയിയ്ക്കാന്* തനിയ്ക്ക് മടിയൊന്നും ഇല്ലെന്ന് ദീപിക പദുകോണ്* നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ യഥാര്*ത്ഥ ജീവിതത്തിലും തനിയ്ക്ക് ഇതില്* മടിയില്ലെന്ന ദീപിക തെളിയിച്ചിരിയ്ക്കുന്നു.
സ്വന്തം കാമുകന്* സിദ്ദാര്*ദ്ധ് മല്യയെ സ്വന്തം കുടുംബത്തിന് മുമ്പില്* വച്ച് പരസ്യമായി ചുംബിച്ചാണ് ദീപിക ഇത് തെളിയിച്ചത്.ഡന്*മാര്*ക്കിലെ കോപ്പന്*ഹേഗനില്* ദീപികയുടെ ജന്മദിനം ആഘോഷിയ്ക്കുന്നതിനിടയിലായിരുന്നു സംഭവം. പദുകോണ്* കുടുംബം പുതുവത്സരവും ദീപികയുടെ ജന്മദിനവും ആഘോഷിയ്ക്കാന്* തിരഞ്ഞെടുത്തത് ഇക്കുറി കോപ്പന്* ഹേഗനായിരുന്നു. അതിന് കാരണമുണ്ട്. ദീപിക അവിടെയാണ് ജനിച്ചത്. ദീപികയ്ക്ക് ഒരു വയസ്സ് ആവുന്നതിന് മുമ്പ് തന്നെ പദുകോണ്* ദമ്പതിമാര്* ഇന്ത്യയിലേയ്ക്ക് ചേക്കേറി.
പാര്*ട്ടിയ്ക്കിടയില്* ദീപികയെയും കുടുംബത്തിനേയും അതിശയിപ്പിച്ചുകൊണ്ട് സിദ്ധാര്*ദ്ധ് മല്യഎത്തി. ഈ മധുരതരമായ അതിശയിപ്പിയ്ക്കലിന് ദീപിക മറുപടി പറഞ്ഞത് ചുടു ചുംബനത്തിലൂടെയായിരുന്നു. കുടുംബത്തിന് മുമ്പില്* വച്ച് ദീപിക ചുംബിച്ചപ്പോള്* സിദ്ദാര്*ദ്ധും ഒരു നിമിഷം ഞെട്ടിയിട്ടുണ്ടാവണം.
ഇരുവരും പിന്നെ കോപ്പന്*ഹേഗന്* തെരുവില്* അടിച്ച് പൊളിച്ചെന്നാണ് വര്*ത്തമാനം.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>