അസംഗഡ്: ഹിന്ദി സിനിമാ ഗാനങ്ങള്* കേള്*ക്കാന്* മൊബൈല്* നല്*കാതിരുന്ന എട്ടാംക്ലാസുകാരനെ സഹപാഠി കഴുത്തറുത്തു കൊന്നു. ഉത്തര്*പ്രദേശിലെ അസംഗഡിലാണ് സംഭവ നടന്നിരിക്കുന്നത്. മഹന്ദ് ശിവദാസ് വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്*ഥിയായ മനീഷാണ് സഹപാഠിയായ മുന്നയെ കഴുത്തറുത്ത് കൊന്നത്.
മുന്നയുടെ മൃതദേഹം ഗ്രാമത്തിലൊരിടത്തുന്നിന്നും കണ്ടെത്തിയതിനെത്തുടര്*ന്ന് നടത്തിയ അന്വേഷണത്തിലാണ് മനീഷിനെ അറസ്റ്റു ചെയ്തത്.
മുന്നയെ അവസാനം കണ്ടത് സുഹൃത്തായ മനീഷിനൊപ്പമായിരുന്നു. ഇതറിഞ്ഞ പൊലീസ് മനീഷിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്.
കൊലപാതകത്തിനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്. മനീഷിന് പ്രായപൂര്*ത്തിയാകാത്തതിനാല്* ജുവൈനല്* കോടതിയില്* ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>