തിരുവനന്തപുരം: ഓട്ടോറിക്ഷ, ടാക്*സി നിരക്കുകളില്* വര്*ധന. ഓട്ടോയ്ക്ക് മിനിമം നിരക്ക് 12 രൂപയായും ടാക്*സിയ്ക്ക് മിനിമം നിരക്ക് 60 രൂപയാക്കാനുമാണ് തീരുമാനം. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ഇതു സംബന്ധിച്ച അന്തിമതീരുമാനമെടുക്കും.നിരക്ക് പരിഷ്*കരണം പഠിക്കാന്* നിയോഗിക്കപ്പെട്ട ജസ്റ്റിസ് എം.രാമചന്ദ്രന്* കമ്മിറ്റിയാണ് വര്*ധനയ്ക്ക് ശുപാര്*ശ ചെയ്തത്.. ഓട്ടോയ്ക്ക് ഒന്നേകാല്* കിലോമീറ്ററിന് ഏഴര രൂപയായിരുന്നത് എട്ടു രൂപയായി ഉയര്*ത്താനും ശുപാര്*ശയുണ്ട്.
നിരക്കു വര്*ദ്ധന ആവശ്യപ്പെട്ട് ഓ്*ട്ടോ-ടാക്*സി തൊഴിലാളികള്* സമരം നടത്തിയിരുന്നു. തുടര്*ന്ന് നടന്ന ചര്*ച്ചയില്* ചാര്*ജ്ജ് വര്*ദ്ധന പരിഗണിയ്ക്കാമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>