മുംബൈ: ജനുവരി പതിനൊന്ന് ചൊവ്വാഴ്ചയും വിപണി താഴോട്ട് തന്നെ ആയിരുന്നു. രാവിലെ ചെറിയ തോതില്‍* കയറിക്കൊണ്ടായിരുന്നു വിപണി തുടങ്ങിയത്. ഉച്ചതിരിഞ്ഞ് സെന്‍*സെക്സ് 99 പോയന്റുവരെ കയറിയെങ്കിലും അതില്‍* പിടിച്ച് നില്*ക്കാനായില്ല. സെന്‍*ക്സ് 19,196.34 (-27.78)
നിഫ്ടി 5,754.10 (-8.75)
തുടര്‍*ച്ചയായ ആറാം ദിവസവും വിപണി താഴോട്ട് പോയത് അത്ര ശുഭമായല്ല ഇടപാടുകാര്‍* കാണുന്നത്. സോഫ്ട്വേര്‍* കമ്പനികള്‍* പലതും രാവിലെ കയറ്റത്തിലായിരുന്നു എന്നാല്‍* വൈകീട്ടായപ്പോള്‍* അതും തകര്*ന്നു. ഉയര്*ന്ന വിലയില്‍* നിക്ഷേപകര്‍* ലാഭം എടുക്കാന്‍* ശ്രമിച്ചതായിരുന്നു ഈ ഓഹരികളുടെ തകര്*ച്ചയ്ക്ക് കാരണം.
വരും ദിവസങ്ങളില്‍* ഈ സാമ്പത്തിക വര്*ഷത്തിലെ മൂന്നാം പാദ ലാഭ നഷ്ട ഫലങ്ങള്‍* പ്രഖ്യാപനം തുടങ്ങും. അത് തുടങ്ങികഴിയുമ്പോള്* വിപണിയില്‍* ആവേശം വരുമെന്നാണ് കരുതുന്നത്. എന്നാല്‍* ബാങ്ക് പലിശ നിരക്ക് സംബന്ധിച്ച റിസര്*വ് ബാങ്ക് പ്രഖ്യാപനം അതിന് മുമ്പ് വരണം. പൊതുവേ മൂന്നാം പാദ ഫലങ്ങള്‍* മിയ്ക്ക കമ്പനികള്‍*ക്കും മികച്ചതായിരിയ്ക്കുമെന്നാണ് കണക്ക് കൂട്ടലുകള്‍*. മൂന്നാം പാദ ഫലങ്ങള്‍* പുറത്ത് വരുന്നതിന് ഇടയ്ക്കാണ് പലിശ കൂട്ടിക്കൊണ്ടുള്ള പ്രഖ്യാപനം വരുന്നതെങ്കില്‍* അത് വിപണിയില്‍* ഉണ്ടാവാനിടയുള്ള ആവേശത്തെ കെടുത്തും.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>