ദില്ലി: ഐപിഎല്* നാലാം സീസണില്* പഞ്ചാബ് കിങ്*സ് ഇലവനെ ആസ്*ത്രേലിയന്* മുന്* വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റനുമായിരുന്ന ഗില്*ക്രിസ്റ്റ് നയിക്കുമെന്ന് ടീം അധികൃതര്* അറിയിച്ചു.കഴിഞ്ഞ മൂന്ന് സീസണിലും ഹൈദരാബാദ് ഡക്കാന്* ചാര്*ജ്ജേഴ്*സിന് വേണ്ടിയാണ് ഗില്ലി കളിച്ചത്. ഡക്കാന്* ചാമ്പ്യന്*മാരായ രണ്ടാം സീസണില്* ക്യാപ്റ്റനെന്ന നിലയില്* ഗില്ലിയുടെ പ്രകടനം ഏറെ നിര്*ണായകമായിരുന്നു.
കിങ്*സിന്റെ ക്യാപ്റ്റന്* പദവി വെല്ലുവിളി ഉയര്*ത്തുന്നതാണെന്നും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്* കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഗില്*ക്രിസ്റ്റ് പ്രതികരിച്ചു.
മുന്* ആസ്ത്രേലിയന്* താരമായ മൈക്കല്* ബെവനാണ് കിങ്സിന്റെ കോച്ച്. രണ്ടാം ഐപിഎല്ലില്* ഡക്കാനെ കിരീടം ചൂടിച്ച മികവാണ് ഗില്ലിയെ ക്യാപ്റ്റനാക്കിയതിന് പിന്നിലെന്ന് ബെവന്* പറഞ്ഞു. 1999ലും 2003ലും ലോകകപ്പ് നേടിയ ആസ്ത്രേലിയന്* ടീമില്* ബെവനും ഗില്*ക്രിസ്റ്റും ഒന്നിച്ചു കളിച്ചിട്ടുണ്ട്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>