തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്*സി നിരക്ക് വര്*ധിപ്പിച്ചു. മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഓട്ടോ ചാര്*ജ് 12 രൂപയായും ടാക്*സിക്ക് 60 രൂപയുമായിട്ടാണ് വര്*ധിപ്പിച്ചത്. നേരത്തെ ഓട്ടോയ്ക്ക് 10 രൂപയും ടാക്*സിക്ക് 50 രൂപയുമായിരുന്നു മിനിമം ചാര്*ജ്.
ഓട്ടോടാക്*സി കൂലി വര്*ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്* ചെയര്*മാനായ സമിതിയുടെ റിപ്പോര്*ട്ടിന് ഇന്നു ചേര്*ന്ന മന്ത്രിസഭായോഗം അംഗീകാരം നല്*കി. നിരക്ക് വര്*ദ്ധന സര്*ക്കാര്* ഉത്തരവ് ഇറങ്ങിയാലുടന്* പ്രാബല്യത്തില്* വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിലവില്* ഓട്ടോയ്ക്ക് ഒന്നേകാല്* കിലോമീറ്ററിന് 10 രൂപയാണ് മിനിമം ചാര്*ജ്. പിന്നീടുള്ള ഓരോ കി.മീറ്ററിനും 6 രൂപയാണ് നിരക്ക്. പുതിയ നിരക്ക് പ്രകാരം അധിക കിലോമീറ്ററിന് ആറില്* നിന്ന് ഏഴു രൂപയാകും.ടാക്*സിക്ക് മിനിമം ചാര്*ജ് മൂന്നു കിലോമീറ്ററിന് 50 രൂപയാണ്. പിന്നീടുള്ള ഓരോ കി.മീറ്ററിനും ഏഴര രൂപയും. പുതിയ നിരക്ക് പ്രകാരം അധിക കിലോമീറ്ററിന് 7.50 രൂപയെന്നത് എട്ടാകും.
ഇടതു സര്*ക്കാരിനെതിരായ കുറ്റപത്രവുമായി കോണ്*ഗ്രസും ഘടകകക്ഷികളും ചേര്*ന്ന് നത്തുന്ന കേരള മോചന യാത്ര അങ്ങനെ നടക്കട്ടെയെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്* പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടിയും, മറ്റു പ്രതിപക്ഷ ഘടകകക്ഷികളും എല്ലാവരുമടങ്ങുന്ന 'മോചന യാത്ര' അവരുടെ അഭിലാഷങ്ങള്* ഉച്ചത്തില്* പറയും. അത് അങ്ങനെ നടക്കട്ടെ യാത്രയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വി.എസ് പറഞ്ഞു.
കണ്ണൂര്* വിമാനത്താവളത്തിന്റെ ഓഹരികള്* എയര്*പോര്*ട്ടിനെ നിയന്ത്രിക്കുന്ന തരത്തിലുള്ള വമ്പന്* സ്രാവുകള്*ക്ക് നല്*കില്ലെന്നാണ് ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ മരുമകന്* ശ്രീനിജനെതിരെ വിജിലന്*സ് കേസെടുക്കാന്* കഴിയില്ലെന്ന റിപ്പോര്*ട്ടിനെ കുറിച്ച് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>