2010 ല്* ലോകത്തില്* ഏറ്റവും കൂടുതല്* വിറ്റ കാറെന്ന ബഹുമതി മാരുതി ആള്*ട്ടൊയ്ക്ക്. ജര്*മനിയിലും ബ്രസീലിലും ഏറെ കാര്* വിറ്റിരുന്ന ഫോക്സ് വാഗണിന്റെ ഖ്യാതിയും ആള്*ട്ടൊ തെറിപ്പിച്ചു.ജര്*മനിയില്* ഫോക്സ് വാഗണ്* ഗോള്*ഫും, ബ്രസീലില്* ഫോക്സ് വാഗണ്* ഗോളും ആയിരുന്നു ഏറ്റുവും കൂടുതല്* വിറ്റിരുന്നത്. ഒരു ഇന്ത്യന്* കാര്* ലോക വില്പനയില്* മുന്നിലെത്തുന്നത് അത് ആദ്യമാണ്.
കെ 10 എന്ന മികച്ച എഞ്ചിന്* വച്ച് ആള്*ട്ടൊയെ നവീകരിച്ചത് വന്* നേട്ടം ഉണ്ടാക്കി. കൂടുതല്* ശക്തിയുള്ള എഞ്ചിനാണ് കെ 10. മൂന്ന് ലക്ഷത്തിലേറെ ആള്*ട്ടൊകളാണ് മാരുതി 2010 യില്* വിറ്റത്. മുന്*വര്*ഷത്തേക്കാള്* 25 ശതമാനം കൂടുതലാണിത്. 2011 ല്* ഇത് നാല് ലക്ഷമാക്കി കൂട്ടാനാവുമെന്നാണ് കമ്പനി കരുതുന്നത്. എങ്കില്* 2011 ലും ആള്*ട്ടോയ്ക്ക് ഈ ഖ്യാതി നിലനിറുത്താനാവുമെന്നാണ് കരുതുന്നത്.
ലോകത്തില്* ഏറ്റവും കൂടുതല്* വിറ്റ അഞ്ചുകാറുകളാണ് പട്ടികയാണ് ചുവടെ. അഞ്ചാം സ്ഥാനം നേടിയത് ജപ്പാനില്* വിറ്റ സുസുക്കി വാഗണ്* ആര്* ആണ്.
മാരുതി സുസുക്കി ഓള്*ട്ടൊ - ഇന്ത്യ
ഫോക്സ് വാഗണ്* ഗോള്* - ബ്രസീല്*
ഫോക്സ് വാഗണ്* ഗോള്*ഫ് - ജര്*മനി
ഫിയറ്റ് യൂനൊ - ബ്രസീല്*
സുസുക്കി വാഗണ്* ആര്* - ജപ്പാന്*
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>