ഇന്ത്യയില്* മാതൃകാഗ്രാമം സ്ഥാപിക്കാന്* ചാള്*സ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇന്ത്യയില്* മാതൃകാഗ്രാമം സ്ഥാപിക്കാന്* ചാള്*സ്

    ലണ്ടന്*: ഓസ്*കാര്* അവാര്*ഡുകള്* കരസ്ഥമാക്കിയ സ്ലം ഡോഗ് മില്യണയര്* എന്ന ചിത്രത്തില്* നിന്നും പ്രചോദനം ഉള്*ക്കൊണ്ട് ബ്രിട്ടനിലെ ചാള്*സ് രാജകുമാരന്* ഇന്ത്യയില്* മാതൃകാഗ്രാമം നിര്*മ്മിക്കുന്നു. പതിനയ്യായിരത്തോളം പാവപ്പെട്ടവര്*ക്ക് താമസിക്കാന്* ഇടം ലഭിക്കുന്ന രീതിയിലാണ് പരിസ്ഥിതി സൗഹൃദ ഗ്രാമം സജ്ജീകരിക്കുക. ഇന്ത്യയില്* ഇത്തരത്തിലുള്ള ആദ്യ സംരംഭമാകുമിത്.

    ഇംഗ്ലണ്ടില്* ഡോര്*സെറ്റിലെ പൗണ്ട്ബറി പ്രദേശത്തെ മാതൃകാഗ്രാമത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇത്തരത്തിലൊന്ന് തുടങ്ങാന്* ഒരുങ്ങുന്നത്.

    കൊല്*ക്കത്തയുടെയോ ബാംഗ്ലൂരിന്റെയോ പ്രാന്തപ്രദേശത്തായിരിക്കും മാതൃകാഗ്രാമം ഉയരുകയെന്നാണ് സൂചന. 25 ഏക്കര്* ഭൂമിയില്* കോടിക്കണക്കിന് രൂപയുടെ പദ്ധതിയാണുദ്ദേശിക്കുന്നത്.

    3000 വീടുകളും കച്ചവട സമുച്ചയങ്ങളും സ്*കൂളുകളും ഇവിടെയുണ്ടാകും. പരിസ്ഥിതി കേന്ദ്രീകൃത സേവനങ്ങള്* നടത്തുന്ന പ്രിന്*സ് ഫൗണ്ടേഷനാണ് മാതൃകാഗ്രാമം പടുത്തുയര്*ന്നതിന്റെ ചുമതല.

    പദ്ധതിയുടെ പ്രവര്*ത്തനങ്ങള്*ക്കായി ചാള്*സ് രാജകുമാരന്റെ ഓഫീസ് ഈ വര്*ഷം മുംബൈയില്* പ്രവര്*ത്തനം തുടങ്ങും.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X