നിലമ്പൂര്*: നിലമ്പൂര്*-തിരുവനന്തപുരം രാത്രികാല തീവണ്ടി തുടങ്ങുന്നകാര്യം സജീവപരിഗണനയിലാണെന്ന് കേന്ദ്ര റെയില്*സഹമന്ത്രി ഇ അഹമ്മദ്. നിലമ്പൂരില്* നിന്നും തിരുവനന്തപുരത്തേയ്ക്ക് നേരിട്ടു തീവണ്ടി വേണമെന്ന ആവശ്യം ഉയര്*ന്ന പശ്ചാത്തലത്തിലാണ് ഇത്.
മന്ത്രി റൂട്ട് പരിശോധനയ്ക്കായാണ് നിലമ്പൂരില്* എത്തിയത്. നിലമ്പൂര്*-ഷൊര്*ണൂര്* പാത നവീകരിക്കുമെന്നും നിലമ്പൂര്*-നഞ്ചന്*കോടി പാതയുടെ സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>