ബാംഗ്ലൂര്*: വിവാഹാഭ്യര്*ത്ഥന നിരസിച്ച മുന്* കാമുകിയുമൊത്തുള്ള ലൈംഗിക രംഗങ്ങള്* കാമുകന്* ഇന്റര്*നെറ്റില്* പ്രസിദ്ധീകരിക്കുകയും എംഎംഎസായി അയയ്ക്കുകയും ചെയ്തു. കര്*ണാടകത്തിലെ ധാര്*വാര്*ഡില്* നിന്നുള്ള പെണ്*കുട്ടിയുമൊത്തുള്ള വീഡിയോകളാണ് ഇയാള്* യുട്യൂബ് അടക്കമുള്ള സൈറ്റുകളില്* പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മുന്* മിസ് ധാര്*വാര്*ഡും അറിയപ്പെടുന്ന ടേബിള്*ടെന്നീസ് കളിക്കാരിയുമാണ് വഞ്ചനയ്ക്ക് ഇരയായ യുവതി. ബിരുദാന്തരബിരുദത്തിന് പഠിക്കുന്ന സമയത്താണ് വിവാഹതനായ അശ്വത് യുവാവുമായി യുവതി പ്രണയത്തിലായത്.
പഠനകാലത്ത് യുവതി പലവട്ടം സംസ്ഥാനത്ത് പലയിടത്തും യുവാവിനൊപ്പം സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം അവസരങ്ങളിലൊന്നില്* ഷൂട്ട് ചെയ്ത വീഡിയോ ആണ് ഇപ്പോള്* നെറ്റില്* കാണുന്നത്.
എന്നാല്* കോഴ്*സ് കഴിഞ്ഞ നാട്ടിലേയ്ക്കുതിരിച്ചുപോയശേഷം യുവതി ഇയാളുമായുള്ള ബന്ധങ്ങള്* ഉപേക്ഷിച്ചു. ബന്ധപ്പെടാനുള്ള പഴുതുകളെല്ലാം അടച്ചു. എന്നാല്* നിരന്തരമായ അന്വേഷണത്തിനൊടുവില്* പെണ്*കുട്ടിയുടെ പുതിയ മൊബൈല്* നമ്പര്* കണ്ടുപിടിച്ച് ഇയാള്* വിളിച്ച് വിവാഹാഭ്യര്*ത്ഥന നടത്തി.
എന്നാല്* വിവാഹിതനായ ഒരാളെ കല്യാണം കഴിയ്ക്കില്ലെന്നായിരുന്നു യുവതിയുടെ നിലപാട്. അപ്പോള്* അയാള്* അശ്ലീല ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ച് അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി. വീണ്ടും പലവട്ടം ഭീഷണി ഉയര്*ത്തിയപ്പോള്* യുവതി കാര്യങ്ങള്* വീട്ടുകാരെ അറിയിക്കുകയും പൊലീസിനെ സമീപിക്കുകയും ചെയ്തു.
പൊലീസ് ഇയാളെ വരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു. എന്നാല്* ഡിസംബര്* അവസാനത്തോടെ പൊലീസിന്റെ താക്കീത് ലംഘിച്ച് ഇയാള്* വീഡിയോ നെറ്റില്* പ്രസിദ്ധീകരിക്കുകയും എംഎംഎസായി പെണ്*കുട്ടിയുടെ സുഹൃത്തുക്കള്*ക്കിടയില്* പ്രചരിപ്പിക്കുകയും ചെയ്തു. ഇക്കാര്യം അശ്വത് തന്നെയാണ് പെണ്*കുട്ടിയെ വിളിച്ചറിയച്ചതത്രേ. ഇപ്പോള്* ഇയാളെവിടെയാണെന്നകാര്യം അറിയില്ലെന്നും അന്വേഷണം നടക്കുകയായാണെന്നും പൊലീസ് പറയുന്നു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>

Comment