ദില്ലി: ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെതിരെ ദില്ലി ആസാദ്പൂര്* മന്*ഡിലെ ഉള്ളി വ്യാപാരികള്* ചൊവ്വാഴ്ച മുതല്* സമരം പ്രഖ്യാപിച്ചു. ദില്ലിയിലെ മറ്റു മാര്*ക്കറ്റുകളും സമരത്തിനു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവിടത്തെ വ്യാപാരികള്* സമരം തുടങ്ങുന്നതോടെ രാജ്യത്തെ ഉള്ളിവില വീണ്ടും വര്*ധിച്ചേക്കുമെന്നാണ് ആശങ്ക. അതേസമയം, സമരക്കാര്*ക്കെതിരെ അവശ്യ സര്*വീസ് നിയമമായ എസ്മ പ്രയോഗിക്കുമെന്ന് ദില്ലി സര്*ക്കാര്* മുന്നറിയിപ്പു നല്*കി.
ഇതിനിടെ വിഷയത്തില്* സര്*ക്കാരുമായി ചര്*ച്ച തുടരുകയാണെന്നും ഉടന്* സമരം പിന്*വലിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും ദില്ലി അഗ്രികള്*ച്ചറല്* മാര്*ക്കറ്റിങ് ബോര്*ഡ് ചെയര്*മാന്* ബ്രഹ്മ യാദവ് പറഞ്ഞു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>

Comment