മമതയുടെ റെയില്*വെ പരസ്യം വിവാദമാകുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മമതയുടെ റെയില്*വെ പരസ്യം വിവാദമാകുന്നു

    കൊല്*ക്കത്ത: റെയില്*വേ മന്ത്രി മമത ബാനര്*ജിയുടെ ചിത്രം വച്ച പരസ്യം വിവാദമാകുന്നു. പാര്*ട്ടി റാലിയില്* കൈകൂപ്പി നില്*ക്കുന്ന ചിത്രമുള്ള റെയില്*വെ പരസ്യം കഴിഞ്ഞ ദിവസം ബംഗാള്* പത്രങ്ങളില്* വന്നിരുന്നു. വ്യാവസായിക വികസനത്തിന്റെ പുതിയ ചക്രവാളമെന്ന തലക്കെട്ടില്* വന്ന പരസ്യത്തില്* 'കൃഷിയാണു പ്രചോദനം, വ്യവസായം ഉപലബ്ധി' എന്ന മുദ്രാവാക്യവും ചേര്*ത്തു. റെയില്*വേയുമായി യാതൊരു ബന്ധവുമില്ലാത്ത ഈ മുദ്രാവാക്യം തൃണമൂല്* കോണ്*ഗ്രസ് തിങ്കളാഴ്ച നടത്തിയ റാലിയിലും മുഴങ്ങിക്കേട്ടിരുന്നു.

    ബംഗാള്* തെരഞ്ഞെടുപ്പിനു നാലുമാസം ബാക്കി നില്*ക്കെ റെയ്ല്*വേയെ പ്രചാരണായുധമാക്കാനാണു മമതയുടെ ശ്രമമെന്ന് ഇടതുപക്ഷം കുറ്റപ്പെടുത്തുമ്പോള്* ഇതു യാദൃച്ഛികമാണെന്നാണ് തൃണമൂല്* നേതാക്കള്* വാദിയ്ക്കുന്നത്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
  • violantcob
    • Jan 2011
    • 26

    #2
    Re: മമതയുടെ റെയില്*വെ പരസ്യം വിവാദമാകുന്നു

    Thanks ................

    Comment

    Working...
    X