പൊങ്കലിന് 5 ജില്ലകളില്* അവധി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പൊങ്കലിന് 5 ജില്ലകളില്* അവധി

    തിരുവനന്തപുരം: തമിഴ്*നാട് മുഖ്യമന്ത്രി എം* കരുണാനിധിയുടെ അഭ്യര്*ത്ഥന മാനിച്ച് പൊങ്കല്* ദിനത്തില്* അവധി നല്*കാന്* തീരുമാനിച്ചു. ജനുവരി 15ന് തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, വയനാട്, ഇടുക്കി എന്നിങ്ങനെ അഞ്ച് ജില്ലകളില്* പ്രാദേശിക അവധി നല്*കുമെന്നു മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനങ്ങള്* കൊണ്ട് വിശദീകരിച്ച് അറിയിച്ചു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
  • violantcob
    • Jan 2011
    • 26

    #2
    Re: പൊങ്കലിന് 5 ജില്ലകളില്* അവധി

    Thanks for the post........

    Comment

    Working...
    X