ദില്ലി: ആന്ധ്രയിലെ കോണ്*ഗ്രസ് സര്*ക്കാറിനെ വീഴ്ത്താന്* തനിക്ക് കഴിയുമെന്ന മുന്* എംപി ജഗന്*മോഹന്* റെഡ്ഡിയുടെ വെല്ലുവിളിയ്ക്ക് കോണ്*ഗ്രസിന്റെ ശക്തമായ മറുപടി. ചെന്നാന്* പറ്റുന്ന കാര്യങ്ങള്* ചെയ്തുകാണിക്കണമെന്നാണ് കോണ്*ഗ്രസ് ജഗനോട് പറഞ്ഞിരിക്കുന്നത്. കോണ്*ഗ്രസ് വക്താവ് അഭിഷേക് സിങ് വിയാണ് ജഗന്റെ പരാമര്*ശങ്ങള്*ക്കും ഭീഷണിയ്ക്കും മറുപടി നല്*കിയിരിക്കുന്നത്. മാന്യന്മാര്* ഭീഷണി മുഴക്കാറില്ല; അഥവാ ഭീഷണി മുഴക്കിയാല്* അത് നടപ്പാക്കും-സിങ്*വി പറഞ്ഞു.
ആന്ധ്രയില്*നിന്നുള്ള 20ല്*പ്പരം കോണ്*ഗ്രസ് എംഎല്*എമാരും എം.പി.മാരും ജഗന്* ദില്ലിയില്* നടത്തിയ ധര്*ണയില്* പങ്കെടുത്തിരുന്നു.
എട്ടു പേരുടെ ഭൂരിപക്ഷത്തില്* നിലനില്*ക്കുന്ന ആന്ധ്രയിലെ കോണ്*ഗ്രസ് സര്*ക്കാറിന്റെ നിലനില്പിന് തന്നെ ഇത് ഭീഷണി ഉയര്*ത്തുമെന്നായിരുന്നു വിലയിരുത്തല്*. ഈ പശ്ചാത്തലത്തിലാണ് കോണ്*ഗ്രസ്സിന്റെ പ്രതികരണം.
അതിനിടെ, പുതിയ പാര്*ട്ടി രൂപവത്കരിക്കാന്* തയ്യാറായി നില്*ക്കുന്ന വൈ.എസ്. ജഗനൊപ്പം 25 എംഎല്*എമാര്* പോകുമെന്ന് വാര്*ത്തപരന്ന സാഹചര്യത്തില്* നിയമസഭയില്* ഭൂരിപക്ഷം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് ആന്ധ്രപ്രദേശിലെ കോണ്*ഗ്രസ് സര്*ക്കാര്*.
എട്ട് എം.എല്*.എ.മാരുടെ ഭൂരിപക്ഷമാണ് ഇപ്പോള്* സര്*ക്കാറിനുള്ളത്. ഭൂരിപക്ഷം നഷ്ടമാകുന്ന സാഹചര്യമുണ്ടായാല്* പ്രജാരാജ്യം, അഖിലേന്ത്യാ മജ്*ലിസ് ഇ ഇത്തെഹാദുല്* മുസ്*ലിമീന്* എന്നീ പാര്*ട്ടികളുടെ പിന്തുണ കോണ്*ഗ്രസിന് തേടേണ്ടി വരും.
ജഗന്റെ കൂടെ പോകുന്ന വിവിധ പാര്*ട്ടികളിലെ എം.എല്*.എ.മാരെ അയോഗ്യരാക്കാന്* നിയമസഭാ സ്?പീക്കര്* തീരുമാനിച്ചാല്* കിരണ്* റെഡ്ഡി സര്*ക്കാറിന് പിടിച്ചുനില്*ക്കാനാകും. എന്നാല്*, തെലുങ്കാന പ്രശ്*നത്തില്* വിഘടിച്ചുനില്*ക്കുന്ന കോണ്*ഗ്രസ് എംഎല്*എമാര്* ഹൈക്കമാന്*ഡിനെ ധിക്കരിച്ച് രാജിക്കൊരുങ്ങിയാല്* സര്*ക്കാര്* പ്രതിസന്ധിയിലാകും.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>