അപകടത്തില്* അച്ഛനും മകളും മരിച്ചു; ബസ് കത്തിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അപകടത്തില്* അച്ഛനും മകളും മരിച്ചു; ബസ് കത്തിച്ചു

    ഭരണിക്കാവ്: കൊല്ലം ജില്ലയില്* ഭരണിക്കാവിന് സമീപം സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു.പടിഞ്ഞാറെ കല്ലട സ്വദേശി ശശിധരന്*, മകള്* ആതിര എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. മകളെ സ്*കൂളില്* കൊണ്ടാക്കാന്* പോയതായിരുന്നു ശശിധരന്*.

    സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരിച്ചു. ബസിനടയില്*പ്പെട്ട ശശിധരന്റെ മൃതദേഹം ആദ്യം മാറ്റാന്* നാട്ടുകാര്* സമ്മതിച്ചില്ല. പിന്നീട് മൃതദേഹം മാറ്റിയ ഉടനെ രോഷാകുലരായ നാട്ടുകാര്* ബസ് അടിച്ചു തകര്*ക്കുകയും തീയിടുകയും ചെയ്തു. തീ അണയ്ക്കാന്* ഫയര്*ഫോഴ്*സിനെ നാട്ടുകാര്* അനുവദിയ്ക്കുന്നില്ല.

    നാട്ടുകാരെ തടയാന്* ശ്രമിച്ച പോലീസുകാര്*ക്കും മര്*ദ്ദനമേറ്റു. സംഭവസ്ഥലത്തേക്ക് കൂടുതല്* പൊലീസ് സേനയെ എത്തിച്ചിട്ടുണ്ട്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X