ജറുസലേം: സുരക്ഷാ പരിശോധനയ്ക്കായി ബ്രാ അഴിക്കാന്‍* വിസമ്മതിച്ച മാധ്യമപ്രവര്*ത്തകയ്ക്ക് ഇസ്രയേല്‍* പ്രധാനമന്ത്രി ബെഞ്ചമിന്‍* നെതന്യാഹുവിന്റെ ചടങ്ങില്‍* പ്രവേശനം നിഷേധിച്ചു. അല്‍* ജസീറ ടെലിവിഷന്‍* റിപ്പോര്*ട്ടര്* സിംമ്*റി ദയബിനാണ് ഈ മോശം അനുഭവം നേരിടേണ്ടി വന്നത്. ഇസ്രയേലിലെ വിദേശമാധ്യമപ്രവര്*ത്തകരുടെ വാര്*ഷികസമ്മേളനം റിപ്പോര്*ട്ട് ചെയ്യാന്‍* എത്തിയതായിരുന്നു ഇവര്‍*. സമ്മേളത്തിനായി എത്തിയ അറബ് മാധ്യമപ്രവര്*ത്തകരെയും മറ്റുള്ളവരെയും രണ്ട് വരിയായി നിര്*ത്തി വെവ്വേറെ പരിശോധന നടത്തുകയുംചെയ്തു.
ഗര്‍*ഭിണിയായ സിംമ്*റി ദയബിനെ അരമണിക്കൂര്‍* വരിയില്‍* നിര്*ത്തിയശേഷം പരിശോധനയ്ക്കായി വസ്ത്രങ്ങള്‍* നീക്കാന്‍* ആവശ്യപ്പെട്ടു. മേല്‍*വസ്ത്രങ്ങള്‍* അഴിച്ചുനടത്തിയ പരിശോധനയ്ക്ക് ശേഷം അടിവസ്ത്രങ്ങള്‍* കൂടി നീക്കാന്‍* സുരക്ഷാ ഉദ്യോഗസ്ഥര്‍* ആവശ്യപ്പെടുകയായിരുന്നു. സിംമ്*റി ഇതിന് വിസമ്മതിച്ചപ്പോള്‍* പ്രവേശനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതേത്തുടര്*ന്ന് അല്‍* ജസീറ സംഘം പരിപാടി ബഹിഷ്*കരിച്ചു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>

Comment