ബോളിവുഡിന്റെ കിങ് ഖാനൊപ്പം ഒന്ന് ചുവടുയ്ക്കാനും അഭിനയിക്കാനും ആഗ്രഹിക്കാത്തവരില്ല. ഷാരൂഖും വ്യത്യസ്തനല്ല കഴിവുറ്റ താരങ്ങള്*ക്കൊപ്പം പ്രവര്*ത്തിക്കുകയെന്നത് ഈ നടന്റെയും വലിയ ആഗ്രഹമാണ്. കഴിഞ്ഞ ദിവസം ഇക്കാര്യം ഷാരൂഖ് വ്യക്തമാക്കകുയും ചെയ്തു. ഒരു അവാര്*ഡ് പരിപാടിക്കിടയില്* നടി ഐശ്വര്യ റായിയ്*ക്കൊപ്പം നൃത്തം ചെയ്യണമെന്നായിരുന്നു ഷാരൂഖിന്റെ ആഗ്രഹം. ഇക്കാര്യം ഷാരൂഖ് സംഘാടകരെ അറിയിക്കുകയും ചെയ്തു.
എന്നാല്* സംഘാടകര്* ഇത് ഐശ്വര്യയുടെ ശ്രദ്ധയില്*പ്പെടുത്തിയപ്പോള്* കിട്ടിയ മറുപടി എല്ലാവരെയും അമ്പരപ്പിച്ചു. ഷാരൂഖിനൊപ്പം ചുവടുവയ്ക്കാന്* തയ്യാറല്ലെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. കാരണമായി പറഞ്ഞതും വിശ്വസിക്കാനാവാത്ത ഒരു കാര്യവും.
ഐശ്വര്യയുടെ ഹിറ്റ് നമ്പറായ ഖജ്*രാരെ എന്ന ഗാനത്തിനാണ് ഷാരൂഖ് ആഷിനൊപ്പം ചുവടുവയ്ക്കാന്* ആഗ്രഹിച്ചത്. 2005 ല്* ഇറങ്ങിയ ബൗണ്ടി ഔര്* ബബഌ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.
ഈ ഗാനം തന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്നും ഗാനരംഗത്ത് തന്നോടൊപ്പം അഭിനയിച്ചിരിക്കുന്നത് ഭര്*ത്താവും ഭര്*ത്താവിന്റെ പിതാവുമാകയാല്* വേറൊരുത്തന്റേയും കൂടെ ഇനി ഈ ഗാനത്തിനായി താനില്ലെന്നുമാണത്രേ ഐശ്വര്യ പറഞ്ഞത്.
ഇതൊരു ഫാമിലിഗാനമാണെന്നും ഐശ്വര്യ തീര്*ത്തുപറഞ്ഞുവത്രേ. സംഘാടകര്* ഇക്കാര്യത്തില്* മാറ്റം വരുത്താന്* ശ്രമിച്ചെങ്കിലും അവര്*ക്ക് ഐശ്വര്യയുടെ മനസ് മാറ്റാന്* സാധിച്ചില്ല.
അവസാനം അപഹാസ്യനായി ഷാരൂഖ് തന്റെ ആഗ്രഹം അടക്കിയതായാണ് വാര്*ത്ത. ഇതുകേട്ട മറ്റുള്ളവര്* ചോദിക്കുന്നത് ഖജ്*രാരെ ഫാമിലി ഗാനമാണോ എന്നാണ്.
ഇതിന്റെ കോപ്പിറൈറ്റ് ബച്ചന്റെ കൈയിലാണോ എന്നും ചോദിക്കുന്നവരും കുറവല്ല. എന്തായാലും കിങ് ഖാനോട് ഐശ്വര്യ ഈ ചെയ്തത് ഒട്ടും ശരിയായില്ലെന്നാണ് ബോളിവുഡ് മൊത്തം പറയുന്നത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>

Family Song..
Comment