നിത്യ ആനന്ദ് സെക്*സ് പില്* വരുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നിത്യ ആനന്ദ് സെക്*സ് പില്* വരുന്നു

    തിരുനെല്*വേലി: വിവാദത്തിലകപ്പെട്ടതിന് ശേഷം ലൈംഗികതയെപ്പറ്റി സ്വാമി നിത്യാനന്ദ നടത്തിയ പ്രഭാഷണങ്ങള്*ഓര്*മ്മയില്ലേ? മോക്ഷപ്രാപ്തിയാണ് ലൈംഗിക ബന്ധത്തിലൂടെ ലഭിയ്ക്കുന്നതെന്ന സ്വാമിയുടെ ഡയലോഗ് പലരുടെയും നെറ്റി ചുളിപ്പിച്ചു. എന്നാല്* നിത്യാനന്ദയുടെ ഈ മോക്ഷപ്രാപ്തിയെ വിറ്റുകാശാനൊരുങ്ങുകയാണ് തമിഴ്*നാട്ടിലെ ഒരു സ്മാര്*്ട്ട ബിസിനസ്സ് മാന്*. തിരുനെല്*വേലിയുള്ള ഒരു ആയൂര്*വേദ കമ്പനിയുടെ ഉടമ നിത്യ ആനന്ദയെന്ന പേരില്* ലൈംഗികത്തോജേക ഗുളികകള്* നിര്*മിയ്ക്കാന്* തയാറെടുക്കുന്നുവെന്നാണ് റിപ്പോര്*ട്ടുകള്*. നിത്യാ ആനന്ദയെന്ന പേര് പേറ്റന്റിന്് അപേക്ഷിച്ചുവെന്നും റിപ്പോര്*ട്ടുകളുണ്ട്. എന്നും സന്തോഷം എന്ന് അര്*ത്ഥം വരുന്ന നിത്യ ആനന്ദ ക്ലിക്കാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


    ജനത്തിനിടയില്* നിത്യാനന്ദയെന്ന പേരും ലൈംഗിക വിവാദവും ഏറെ പരിചിതമായ പശ്ചാത്തലത്തില്* ഔഷധത്തിന് ഇത് ഗുണകരമാവുമെന്നും കരുതപ്പെടുന്നു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X