ദില്ലി: രാജ്യത്തെ മുന്*നിര വ്യവസായ ഗ്രൂപ്പായ ടാറ്റ ഒരു കൂട്ടം മാധ്യമങ്ങള്*ക്ക് വിലക്കേര്*പ്പെടുത്തി. പയനിയര്* പത്രത്തിനും ഓപ്പണ്*, ഔട്ട്*ലുക്ക് എന്നീ മാസികള്*ക്കുമാണ് ടാറ്റ ഗ്രൂപ്പ് വിലക്കേര്*പ്പെടുത്തിയിരിക്കുന്നത്.ഇന്ത്യാ ടുഡേ ഗ്രൂപ്പ്, ബെനറ്റ് കോള്*മാന്* ആന്*ഡ് കമ്പനി എന്നിവയ്ക്കും വിലക്കുണ്ട്. 2ജി സ്*പെക്ട്രം വിവാദവുമായി ബന്ധപ്പെട്ട് രത്തന്* ടാറ്റയ്ക്കും ടാറ്റാ ഗ്രൂപ്പിനുമെതിരെ ഈ മാധ്യമങ്ങള്* നിരന്തരം വാര്*ത്തകള്* പ്രസിദ്ധീകരിച്ചിരുന്നു.
ഇക്കണോമിക് ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ എന്നിവ ബെനറ്റ് കോള്*മാന്* ആന്*ഡ് കമ്പനിയുടേതാണ്.നിരോധനം ഏര്*പ്പെടുത്തിയ മാധ്യമങ്ങള്*ക്ക് ഗ്രൂപ്പുമായി ബന്ധപ്പെട്ട വാര്*ത്തകള്* നല്*കരുതെന്ന് ടാറ്റാ ഗ്രൂപ്പ് കമ്പനികളോട് ടാറ്റാ സണ്*സ് ആവശ്യപ്പെട്ടു.
വിവാദ നായിക നീരാ റാഡിയയും രത്തന്* ടാറ്റയുമായുള്ള ടെലിഫോണ്* സംഭാഷങ്ങള്* ചില മാധ്യമങ്ങള്* പ്രസിദ്ധീകരിച്ചിരുന്നു. ഇതും ടാറ്റയെ ചൊടിപ്പിച്ചിട്ടുണ്ട്.
വാര്*ത്തകള്*ക്ക് പുറമെ ഈ പ്രസിദ്ധീകരണങ്ങള്*ക്ക് പരസ്യങ്ങള്* നല്*കുന്നതും തടയാന്* ഇടയുണ്ട്. ഓപ്പണ്* മാസിക ഉള്*പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളില്* ടാറ്റാ ഗ്രൂപ്പ് കമ്പനികളായ ടാറ്റാ മോട്ടോഴ്*സിന്റേയും ടാറ്റാ സ്റ്റീലിന്റേയുമൊക്കെ പരസ്യങ്ങള്* വരാറുണ്ടായിരുന്നു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>