ട്രാഫിക്ക് പിറന്നത് വാര്*ത്തയില്* നിന്ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ട്രാഫിക്ക് പിറന്നത് വാര്*ത്തയില്* നിന്ന്

    തിയറ്ററുകളില്* വിജയാരവം മുഴക്കി മുന്നേറുന്ന ട്രാഫിക്ക് സിനിമയുടെ കഥാതന്തു രൂപപ്പെട്ടത് ഒരു പത്രവാര്*ത്തയില്* നിന്നാണെന്ന് സംവിധായകന്* രാജേഷ് പിള്ള. ചെന്നൈയിലുള്ള ദമ്പതികളുടെ ഏക മകന്* അപകടത്തില്*പെട്ട് മരണം ഉറപ്പായപ്പോള്* മറ്റൊരു ജീവന്* രക്ഷിക്കാനായി അവയവം ദാനംചെയ്യാന്* തയ്യാറായതിനെക്കുറിച്ചുള്ള വാര്*ത്തയാണ് ചിത്രത്തിന്റെ ഇതിവൃത്തമായത്. തിരക്കഥാകൃത്ത് സഞ്ജയ് ആണ് വാര്*ത്ത ശ്രദ്ധയില്*പ്പെടുത്തിയത്. പിന്നീട് വാര്*ത്തയില്*നിന്ന് സിനിമയ്ക്കുള്ള ആശയം കണ്ടെത്തുകയായിരുന്നു.മാധ്യമപ്രവര്*ത്തകര്*ക്കായി നടത്തിയ ട്രാഫിക് സിനിമയുടെ പ്രദര്*ശനത്തിനുശേഷം മീറ്റ് ദ പ്രസില്* സംസാരിക്കുകയായിരുന്നു രാജേഷ് പിള്ള.

    ഇന്റര്*കണക്ട് സിനിമയുടെ സാധ്യത മലയാളത്തിലും പരിചയപ്പെടുത്തുകയാണ് ചിത്രത്തിലൂടെ ചെയ്തിരിക്കുന്നത്. ശ്രീനിവാസന്* ഉള്*പ്പെടെയുള്ള നടീനടന്മാരില്*നിന്ന് വലിയ സഹകരണമാണ് ലഭിച്ചകത്.

    ട്രാഫിക് എല്ലാ അര്*ഥത്തിലും വിജയമാണെന്ന് നിര്*മാതാവും കോട്ടയം ഉഴവൂര്* സ്വദേശിയുമായ ലിസ്*റിന്* പറഞ്ഞു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X