ദില്ലി: വിലക്കയറ്റം തടയാനുള്ള കേന്ദ്രസര്*ക്കാരിന്റെ നടപടികള്* വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്*ജി. ഭക്ഷ്യവില സൂചികയില്* കുറവ് വന്നത് ശുഭസൂചകമാണെന്നും നാണയപ്പെരുപ്പ് നിരക്ക് കുറയ്ക്കാനുള്ള നടപടികള്* ഫലം കണ്ടുവരുന്നുവെന്നും മുഖര്*ജി പറഞ്ഞു.
കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മുഖര്*ജി.അതേസമയം, വിലക്കയറ്റം മന്ത്രിസഭായോഗം ചര്*ച്ച ചെയ്തില്ലെന്ന് സൂചനയുണ്ട്.
പ്രശ്*നത്തില്* കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ചു ചേര്*ത്ത യോഗത്തിലും വിവിധ മന്ത്രാലയങ്ങളുടെ യോഗത്തിലും തീരുമാനം എടുക്കാന്* കഴിഞ്ഞിരുന്നില്ല.
ഇതിനിടെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് എഐസിസി ജനറല്*സെക്രട്ടറി രാഹുല്* ഗാന്ധി യുപിഎ ഘടകകക്ഷികള്*ക്കെതിരെ തിരഞ്ഞത് വിവാദമായിട്ടുണ്ട്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>