മോഹന്*ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്*സ് ഓഫീസ് ദുരന്തങ്ങളിലൊന്നായ കോളെജ് കുമാരന്* മികച്ച ചിത്രമാണെന്ന് സംവിധായകന്* തുളസീദാസ്. മലയാളത്തില്* ഒരു പ്രശസ്ത ദിനപത്രത്തിന് നല്*കിയ അഭിമുഖത്തിലാണ് ലാല്* പോലും പറയാന്* സാധ്യതയില്ലാത്ത കാര്യം തുളസീദാസ് പറഞ്ഞിരിയ്ക്കുന്നത്. മോഹന്*ലാലും വിമലാ രാമനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കോളെജ് കുമാരനെ വാര്*ത്തയിലെത്തിച്ചത് ലാലിന്റെ എട്ടക്കമുള്ള പ്രതിഫലമായിരുന്നു. പ്രതിഫലമായി ഒന്നേ കാല്* കോടി രൂപ വാങ്ങിയെന്ന റിപ്പോര്*ട്ടുകള്* ലാല്* ഇതുവരെ നിഷേധിച്ചിട്ടില്ല. ലാലിനെ ഏറ്റവുമധികം വിലപിടിപ്പുള്ള താരമാക്കി മാറ്റിയെന്ന ബഹുമതി കൂടി മലയാള സിനിമാ ചരിത്രത്തില്* കോളെജ് കുമാരനുണ്ട്. .
കോളെജ് കുമാരനെക്കുറിച്ച് മാത്രല്ല, മമ്മൂട്ടിയുടെയും ലാലിന്റെയും സമീപനങ്ങളെയും കുറിച്ച് തുളസീദാസ് അഭിമുഖത്തില്* വിശദീകരിയ്ക്കുന്നുണ്ട്.
വളരെ മനോഹരമായി വര്*ക്ക് ചെയ്ത സിനിമയായിരുന്നു കോളെജ് കുമാരന്*. നല്ലൊരു സന്ദേശവും സിനിമയിലുണ്ടായിരുന്നു സിനിമയ്ക്ക് ദോഷമായത് അതിന്റെ ടൈറ്റിലായിരുന്നു. അത്തരമൊരു പേര് സിനിമയ്ക്ക് പാടില്ലായിരുന്നുവെന്നും സംവിധായകന്* പറയുന്നു.
കോളെജ് കുമാരന്* നിരൂപണം
സിനിമ പരാജയപ്പെട്ടതിന്റെ മുഴുവന്* ഉത്തരവാദിത്വവും നിര്*മാതാവ് മാര്*്ട്ടിന്റെ തലയിലാണ് സംവിധായകന്* വെച്ചുകെട്ടുന്നത്. സുരേഷ് പൊതുവാളിന്റെ പിടിവാശിയിലായിരുന്നു സിനിമയ്ക്ക് കോളെജ് കുമാരന്* എന്ന് പേരിട്ടത്. താന്* എതിര്*ത്തുവെങ്കിലും നിര്*മാതാവിനെ സ്വാധീനിച്ച് ആ പേര് തന്നെ സിനിമയ്ക്ക് നല്*കി. എന്റെ നിര്*ദ്ദേശങ്ങളും തിരുത്തുകളുമൊന്നും നിര്*മാതാവും തിരക്കഥാകൃത്തും അംഗീകരിച്ചില്ല. എന്നാല്* മോഹന്*ലാല്* ഞാന്* പറഞ്ഞ തിരുത്തലുകളെ അംഗീകരിച്ചിരുന്നു.
സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്* ലാല്* കഥാഗതിയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് എന്നോട് സൂചിപ്പിച്ചിരുന്നു. എന്നാല്* നിര്*മാതാവും തിരക്കഥാകൃത്തും കഥയില്* നൂറ് ശതമാനം സംതൃപ്തരാണെന്ന് കേട്ടതോടെ ലാല്* പിന്നീട് ഒന്നും പറഞ്ഞില്ലെന്നും തുളസി വെളിപ്പെടുത്തി.
സിനിമയുടെ ചിത്രീകരണം തുടങ്ങിയാല്* മറ്റൊരു നടനുമില്ലാത്ത ഒരു ഗുണം മോഹന്*ലാലിനുണ്ടെന്നും തുളസി പറയുന്നു. സംവിധായകനെ ബഹുമാനിയ്ക്കുക, സംവിധായകന്* നല്*കുന്ന നിര്*ദ്ദേശങ്ങള്* അനുസരിയ്ക്കുക. നമ്മളോട് ഒന്നും ചെയ്യണമെന്ന് പറയാറില്ല.
ഇക്കാര്യത്തില്* മമ്മൂട്ടിയുടെ നിലപാട് എന്താണെന്ന് ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്*കാന്* തുളസീദാസ് തയാറായില്ല. എല്ലാവര്*ക്കും അറിയാവുന്ന കാര്യം എ്*ന്നെക്കൊണ്ട പറയിപ്പിക്കണോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. മമ്മൂട്ടിയുടെ ആയിരം നാവുള്ള അനന്തന്* എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു തുളസീദാസ്.
തന്റെ കാലം കഴിഞ്ഞുവെന്ന് പറഞ്ഞ യുവനടനെയും തുളസി അഭിമുഖത്തില്* പരാമര്*ശിയ്ക്കുന്നുണ്ട് താരസംഘടനയായ അമ്മയുമായി ഉണ്ടായ വിവാദമുള്*പ്പെടെ ഒട്ടേറെ കാര്യങ്ങളെപ്പറ്റി തുളസീദാസ് അഭിമുഖത്തില്* വിശദീകരിയ്ക്കുന്നു.
അവസാനമായി സംവിധാനം ചെയ്ത എഗെയ്ന്* കാസര്*കോട് കാദര്*ഭായി ഹിറ്റാണെന്നും തുളസീദാസ് അവകാശപ്പെട്ടിരുന്നു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>