തിരുവനന്തപുരം: സുപ്രീം കോടതി മുന്‍* ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മരുമകനും യൂത്ത്*കോണ്‍*ഗ്രസ് നേതാവുമായിരുന്ന പിവി ശ്രീനിജനെതിരെയുള്ള പരാതിയില്‍* വിജിലന്*സ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന് അനുകൂലമായ നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍* ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് അന്വേഷണത്തിന് ഉത്തവിട്ടത്.
ശ്രീനിജനെതിരെ അന്വേഷണം നടത്താമെന്ന നിയമോപദേശം വിജിലന്*സ് ഡയറക്ടര്‍* കെപി സോമരാജന്* ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍* ചീഫ് സെക്രട്ടറി കെ.ജയകുമാറിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
ഏതൊരാള്‍*ക്കുമെതിരെ ഉയരുന്ന ഏതുതരം ആരോപണത്തെക്കുറിച്ചും ഏത് ഏജന്*സിയെക്കൊണ്ടു വേണമെങ്കിലും അന്വേഷണം നടത്തിയ്ക്കാന്‍* സര്*ക്കാരിന് അധികാരമുണ്ടെന്നാണ് നിയമോപദേശക്കുറിപ്പിലുള്ളത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>