മമ്മൂട്ടിയ്ക്ക് ബ്ലോഗെഴുത്തിലുള്ള കമ്പം തീര്*ന്നോ? അതല്ല സമയം കിട്ടാഞ്ഞിട്ടാണോ? എന്തായാലും മമ്മൂട്ടിയുടെ ബ്ലോഗില്* പുതിയ പോസ്റ്റ് എന്തെങ്കിലും വരാതായിട്ട് വര്*ഷം രണ്ടായി. മമ്മൂട്ടി ബ്ലോഗു തുടങ്ങിയപ്പോള്* അത് വന്* വാര്*ത്തയായിരുന്നു. കാര്യമാത്രപ്രസക്തമായ വിഷയങ്ങളില്* താരം ഒന്നു രണ്ടു പോസ്റ്റുമിട്ടു. എന്നാല്* ഇപ്പോള്* ബ്ലോഗ് അപ്*ഡേറ്റ് ചെയ്യാതെ കിടക്കുകയാണ്.
സംവിധായകനും തിരക്കഥാ കൃത്തുമായിരുന്നു ലോഹിതദാസിനെക്കുറിച്ചുള്ള ഓര്*മ്മക്കുറിപ്പാണ് അവസാനത്തെ പോസ്റ്റ്. ഇത് പ്രസിദ്ധീകരിച്ചതാകട്ടെ 2009 ജൂലൈ ഒന്*പതിനാണ്.
ഇതൂകൂടാതെ അതേവര്*ഷം ജനുവരി ഒന്നും ആറിനും എഴുതിയ രണ്ടുപോസ്റ്റുകളും അനുഭവങ്ങളുടെ പഴശ്ശി എന്ന പേരിലെഴുതിയ പോസ്റ്റുമാണ് ബ്ലോഗില്* ആകെയുള്ളത്.
2009 ജനുവരി ഒന്നിന് പുതുവര്*ഷാശംസകള്* നേര്*ന്ന് എഴുതിയ കുറിപ്പിനു ലഭിച്ച പ്രതികരണങ്ങള്*ക്കുള്ള മറുപടിയായിരുന്നു ജനുവരി ആറിന്റെ കുറിപ്പ്. എന്നാല്* 2010 പിറന്നപ്പോഴും ഇപ്പോള്* 2011 പിറന്നപ്പോഴും മമ്മൂട്ടി നവവത്സരാശംകളോ അതുസംബന്ധിച്ച കുറിപ്പോ ഇട്ടില്ല.
പുതിയ പോസ്റ്റുകളില്ലെങ്കിലും മമ്മൂട്ടിയുടെ ബ്ലോഗില്* അനുദിനം കയറിയിറങ്ങുന്ന വായനക്കാരുടെ എണ്ണത്തില്* കുറവൊന്നുമില്ല. ബ്ലോഗില്* മമ്മൂട്ടിയെ പിന്തുടരുന്നത് 4266പേരാണ്. മമ്മൂട്ടിയുടെ ഔദ്യോഗിക വെബ് സൈറ്റ് മമ്മൂട്ടി ഡോട്ട് കോം ആണ്. ഇതില്* എല്ലാകാര്യങ്ങളും കൃത്യമായി അപ്*ഡേറ്റ് ചെയ്യുന്നുണ്ട്.
പുതുതായി വരാനിരിക്കുന്നതും റിലീസ് ചെയ്തുകഴിഞ്ഞതുമായ മമ്മൂട്ടിച്ചിത്രങ്ങളെക്കുറിച്ചുള്*പ്പെടെ ഇതില്* വിവരങ്ങളുണ്ട്. ബ്ലോഗിലേയ്ക്ക് ഇതില്* നിന്നും ലിങ്ക് നല്*കുകയും ചെയ്തിട്ടുണ്ട്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>

Comment