ശബരിമല: മകര ജ്യോതി ദര്*ശനത്തിന് സന്നിധാനം ഒരുങ്ങി. ഭക്തര്*ക്ക് സായൂജ്യം പകര്*ന്ന് വെള്ളിയാഴ്ച സന്ധ്യക്ക് ഏഴു മണി കഴിഞ്ഞ് പൊന്നമ്പലമേട്ടില്* മകരവിളക്ക് തെളിയും. മകരജ്യോതി ദര്*ശനത്തിനായി ഭക്തലക്ഷങ്ങളാണ് മലകയറി കാത്തിരിക്കുന്നത്. പ്രകൃതി ദക്ഷിണായനത്തില്* നിന്ന് ഉത്തരായനത്തിലേക്ക് സംക്രമണം ആരംഭിക്കുന്ന മുഹൂര്*ത്തമായ വൈകിട്ട് 6.44നു ക്ഷേത്രത്തില്* മകരസംക്രമ പൂജ നടക്കും.
കവടിയാര്* കൊട്ടാരത്തില്* നിന്നു പ്രത്യേക ദൂതന്* വശം കൊടുത്തയയ്ക്കുന്ന നെയ്യ് ഉപയോഗിച്ച് അഭിഷേകം നടത്തിയതിനു ശേഷമാണ് പൂജകള്* ആരംഭിക്കുക. തുടര്*ന്നു പന്തളം കൊട്ടാരത്തില്* നിന്നു ഘോഷയാത്രയായി കൊണ്ടുവരുന്ന തിരുവാഭരണങ്ങള്* ചാര്*ത്തി ശബരീശനു ദീപാരാധനയൊരുക്കും.
അഞ്ചു പതിറ്റാണ്ടിനു ശേഷം ദീപാരാധന സമയത്ത് സംക്രമപൂജയും നടക്കുന്നു എന്ന അപൂര്*വതയും ഇത്തവണ ഉണ്ട്. ഈ സമയം കിഴക്കേ ചക്രവാളത്തില്* മകരനക്ഷത്രം ഉദിക്കും.
തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനു ദേവഗണങ്ങളുടെ ദീപാരാധനയാണിതെന്നാണ് സങ്കല്*പ്പം. ഇതിന് പിന്നാലെ പൊന്നമ്പലമേട്ടില്* മകരജ്യോതിയും തെളിയും.
പമ്പയും സന്നിധാനവും വ്യാഴാഴ്ച മുതല്* തന്നെ തീര്*ത്ഥാടകരാല്* നിറഞ്ഞിരിക്കുകയാണ്. ജ്യോതി സുഗമമായി ദര്*ശിക്കാന്* കഴിയുന്ന പാണ്ടിത്താവളം, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്* ദിവസങ്ങള്*ക്കു മുന്*പേ ഭക്തര്* പര്*ണശാലകള്* കെട്ടി താമസിക്കുകയാണ്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>