കൊച്ചി: മൂവാറ്റുപുഴയില്* അധ്യാപകന്റെ കൈവെട്ടിയ കേസില്* പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം കോടതിയില്* സമര്*പ്പിച്ചു. പ്രതികള്*ക്കെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസില്* ആകെ 54 പ്രതികളാണ് ഉള്ളത്. 27 പേര്*ക്കെതിരെയാണ് ഇപ്പോള്* കുറ്റപത്രം സമര്*പ്പിച്ചിരിക്കുന്നത്. സവാദ് എന്നയാളാണ് ഒന്നാംപ്രതി. സവാദ്അടക്കമുള്ളവരെ പിടികൂടാനുണ്ടെന്നും കുറ്റപത്രത്തില്* വ്യക്തമാക്കുന്നു. ഇവര്*ക്കെതിരായ കുറ്റപത്രം പിടികൂടുന്ന മുറയ്ക്കു സമര്*പ്പിക്കും
600 പേജുകള്* അടങ്ങിയ കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം ജില്ലാ സെഷന്*സ് കോടതിയില്* സമര്*പ്പിച്ചത്. കേസില്* 255 സാക്ഷികളുണ്ട്.
അധ്യാപകന്റെ കൈവെട്ടിയ സംഘത്തില്* ഉണ്ടായിരുന്നവരാണ് കേസിലെ ആദ്യ എട്ടു പ്രതികള്*. ബാക്കിയുള്ളവര്* ഇതുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്* പങ്കുള്ളവരും ഇതിന് സഹായം നല്*കിയവരും മറ്റുമാണ്.
അതിനിടെ കൈവെട്ടിയ കേസില്* ആറു പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി ശരിവച്ചു. വിചാരണ കോടതിയുടെ വിധിക്കെതിരെ പ്രതികള്* സമര്*പ്പിച്ച അപ്പീല്* ഹൈക്കോടതി തള്ളി.
പ്രതികള്*ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം അനുവദിക്കാന്* മതിയായ കാരണമില്ലെന്നും കോടതി കണ്ടെത്തി
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>