ജയ്പൂര്*: രാജസ്ഥാനിലെ സിക്കര്* ജില്ലയില്* ഓടിക്കൊണ്ടിരുന്ന ജീപ്പില്* യുവതിയെ മാനഭംഗപ്പെടുത്തി. ബുധനാഴ്ച രാത്രി നടന്ന സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പടാന്* പൊലീസ് സ്റ്റേഷനില്* കേസ് രജിസ്റ്റര്* ചെയ്തിട്ടുണ്ട്. ഇതുപ്രകാരം പൊലീസ് നാലുപേരെ അറസ്റ്റുചെയ്തു.
വീട്ടില്* നിന്നും രാത്രി നാലു പേര്* ചേര്*ന്ന് തന്നെയും ഭര്*ത്താവിനെയും തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നുവത്രേ. വഴിയില്* വച്ച് ഭര്*ത്താവിനെ വാഹനത്തില്* നിന്നും ഇറക്കിവിട്ടശേഷം തന്നെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്* പറയുന്നു.
നാലു പ്രതികളെയും യുവതിയ്ക്ക് അറിയാമായിരുന്നു യുവതി തന്നെയാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്* പൊലീസിന് നല്*കിയത്.
മാനഭംഗത്തിന് ശേഷം സംഘം ഒരു മരുപ്രദേശത്ത് യുവതിയെ ഉപേക്ഷിക്കുകയായിരുന്നു. ഭര്*ത്താവിന്റെ കൈകള്* കൂട്ടികെട്ടിയാണത്രേ അയാളെ ജീപ്പില്* നിന്നും ഇറക്കിവിട്ടത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>

Comment