കോണ്*ഗ്രസ് പ്രവേശത്തെക്കുറി?? ?്ച് ആശങ്കയില്ല: മുരളി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോണ്*ഗ്രസ് പ്രവേശത്തെക്കുറി?? ?്ച് ആശങ്കയില്ല: മുരളി

    തിരുവനന്തപുരം: കോണ്*ഗ്രസ് പുനഃപ്രവേശത്തെ കുറിച്ചു തനിക്ക് ആശങ്കയില്ലെന്നു കെ.മുരളീധരന്*. എത്രയും പെട്ടെന്നു കോണ്*ഗ്രസിലേക്കു തന്നെ തിരിച്ചെടുക്കുമെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കെ.കരുണാകരന് ഉറപ്പു കൊടുത്തിരുന്നുവെന്നും മുരളി പറഞ്ഞു.

    കരുണാകരനുമായുള്ള അവസാനകൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ചര്*ച്ച നടന്നത്. അച്ഛനും ചെന്നിത്തലയും എന്നോട് ഇതേക്കുറിച്ചു പറഞ്ഞിരുന്നു.

    പാര്*ട്ടി പ്രവര്*ത്തകനെന്ന നിലയിലാണ് ഞാന്* ഇപ്പോള്* പ്രവര്*ത്തിക്കുന്നത്. പാര്*ട്ടിയുടെ പല പരിപാടികളിലും പങ്കെടുക്കാറുണ്ട്.

    എന്നാല്* ഉമ്മന്*ചാണ്ടി നയിക്കുന്ന കേരളമോചനയാത്രയില്* പങ്കെടുക്കാത്തത് സാങ്കേതിക തടസങ്ങളുണ്ട്. അതിലേയ്ക്ക് എനിയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ല- മുരളീധരന്* പറഞ്ഞു.

    തന്റെ മടങ്ങിവരവിനെക്കുറിച്ച് കോണ്*ഗ്രസിലുണ്ടായിരുന്ന എതിര്*പ്പ് കുറഞ്ഞിട്ടുണ്ടെന്നും മുരളി പറഞ്ഞു.






    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X