ബാംഗ്ലൂര്*: സാമ്പത്തിക മാന്ദ്യം വിട്ടകന്നതോടെ 2011ല്* ഐടി രംഗത്ത് റെക്കോഡ് തൊഴിലവസരത്തിന് സാധ്യത. ഐടി കമ്പനികള്* എല്ലാം ചേര്*ന്ന് 2011ല്* നാല് ലക്ഷം തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കുമെന്നാണ് കരുതുന്നതെന്ന് പ്രമുഖ ഐടി കമ്പനിയായ ഇന്*ഫോസിസ് ടെക്*നോളജീസിന്റെ എച്ച്.ആര്* വിഭാഗം മേധാവി ടി.വി.മോഹന്*ദാസ് പൈ പറഞ്ഞു.
ഇതില്* 1.5 ലക്ഷവും ലാറ്ററല്* എന്*ട്രിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2007ല്* നാല് ലക്ഷം ഐടി തൊഴിലവസരങ്ങള്* ഉണ്ടായെങ്കിലും 2008ല്* ഇത് 2.5 ലക്ഷവും 2009ല്* 1.5 ലക്ഷവുമായി കുറഞ്ഞു. 2010ലാകട്ടെ ഒരു ലക്ഷത്തിന് മുകളില്* മാത്രമായിരുന്നു ഇത്.
201112ല്* ഐടി രംഗത്ത് ശരാശരി 10 ശതമാനം ശമ്പള വര്*ധനവിനേ സാധ്യത കാണുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള മാന്ദ്യത്തില്* നിന്ന് ഐടി മേഖല തിരിച്ചുകയറാന്* തുടങ്ങിയതാണ് വന്*തോതിലുള്ള തൊഴിലവസരത്തിന് അവസരമൊരുക്കുന്നത്.
ഇന്*ഫോസിസ് 2011 ല്* തുടക്കക്കാരായ 26,000 പേര്*ക്ക് തൊഴിലവസരമുണ്ടാക്കും. 2010ല്* ഇത് 20,000 ആയിരുന്നു. കാമ്പസ് റിക്രൂട്ട്*മെന്റിലൂടെ 19,000 പേരെ കമ്പനി തിരഞ്ഞെടുത്തു കഴിഞ്ഞു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>