വിഎസ് ദുരന്തസ്ഥലംസന്ദര?? ?*ശിയ്ക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിഎസ് ദുരന്തസ്ഥലംസന്ദര?? ?*ശിയ്ക്കും

    വണ്ടിപ്പെരിയാര്* (ഇടുക്കി): 104 ശബരിമല തീര്*ഥാടകര്* മരിയ്ക്കാനിടയായ പുല്ലുമേടില്* മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്* ശനിയാഴ്ച സന്ദര്*ശനം നടത്തും. കണ്ണൂരിലുള്ള മുഖ്യമന്ത്രി രാവിലെ 9.30ഓടെ നാവികസേനയുടെ ഹെലികോപ്റ്ററിലാണ് സംഭവസ്ഥലത്തേയ്ക്ക് തിരിക്കുക. മുഖ്യമന്ത്രിയുടെ ഇന്നത്തെ ഔദ്യോഗികപരിപാടികളെല്ലാം മാറ്റിവെച്ചിട്ടുണ്ട്. മന്ത്രിമാരായ ഡോ.തോമസ് ഐസക്ക്, വി.സുരേന്ദ്രന്*പിള്ള, കടന്നപ്പള്ളി രാമചന്ദ്രന്* എന്നിവര്* സംഭവസ്ഥലത്തുണ്ട്. കേരള മോചനയാത്ര തത്കാലം നിര്*ത്തിവെച്ച് പ്രതിപക്ഷനേതാവ് ഉമ്മന്*ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്* സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

    ദുരന്തത്തില്*പ്പെട്ടവര്*ക്ക് അടിയന്തിരസഹായമായി സര്*ക്കാര്* 5,000 രൂപ വീതം നല്*കും. ദുരന്തത്തില്* മരിച്ചവരുടെ മൃതദേഹങ്ങള്* സര്*ക്കാര്* ചിലവില്* അവരുടെ വീട്ടിലെത്തിക്കും. പരിക്കേറ്റവരുടെ ചികിത്സാചിലവ് സര്*ക്കാര്* വഹിക്കുമെന്നും അധികൃതര്* അറിയിച്ചു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X