പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

    ദില്ലി: വണ്ടിപ്പെരിയാര്* പുല്ലുമേട് അപകടത്തില്*പ്പെട്ടവര്*ക്കു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്*ക്കു ഒരു ലക്ഷം രൂപ വീതവും പരുക്കേറ്റവര്*ക്കു 50,000 രൂപ വീതവും നല്*കും. ദുരന്തത്തില്* പ്രധാനമന്ത്രി അഗാധദുഃഖം രേഖപ്പെടുത്തി.അപകടത്തില്*പ്പെട്ടവര്*ക്കു അടിയന്തര സഹായമായി 5000 രൂപ വീതം നല്*കാന്* സംസ്ഥാന സര്*ക്കാര്* തീരുമാനിച്ചു. . മറ്റ് ധനസഹായം സംബന്ധിച്ചുള്ള കാര്യങ്ങള്* പിന്നീട് അറിയിക്കും.

    മരിച്ചവരുടെ ആശ്രിതര്*ക്ക് അര്*ഹമായ നഷ്ടപരിഹാരം നല്*കുമെന്നും മൃതദേഹങ്ങള്* അതാത് സ്ഥലങ്ങളില്* എത്തിക്കുന്നതിനുള്ള ചെലവ് സര്*ക്കാര്* വഹിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അന്യസംസ്ഥാനങ്ങളിലേക്ക് മൃതദേഹങ്ങള്* വഹിച്ചുകൊണ്ട് പോകുന്ന വാഹനങ്ങള്*ക്കൊപ്പം സര്*ക്കാര്* ഉദ്യോഗസ്ഥന്*മാരും പോകുന്നുണ്ട്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X