ദുരന്തം: കേരള മോചനയാത്ര മാറ്റിവെച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ദുരന്തം: കേരള മോചനയാത്ര മാറ്റിവെച്ചു

    കോഴിക്കോട്: പ്രതിപക്ഷ നേതാവ് ഉമ്മന്* ചാണ്ടിയുടെ നേതൃത്വത്തില്* നടക്കുന്ന കേരളമോചന യാത്ര വണ്ടിപ്പെരിയാര്* ദുരന്തത്തെത്തുടര്*ന്ന് മാറ്റിവച്ചു. വെള്ളിയാഴ്ച രാത്രി തന്നെ അദ്ദേഹം വണ്ടിപ്പെരിയാറ്റിലേക്കു തിരിച്ചു. അവിടെയെത്തി സ്ഥിതിഗതികള്* വിലയിരുത്തിയ ശേഷം മാത്രമേ യാത്ര തുടരുന്ന കാര്യം തീരുമാനിക്കൂ.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X