ഗുരുവായൂര്*: എല്ലാ മലയാളമാസവും ഒന്നാം തീയതി മുടങ്ങാതെ ദര്*ശനത്തിനെത്താറുണ്ടായിരുന്ന വിഐപിയ്ക്കുവേണ്ടി ഇത്തവണ ഗുരുവായൂരില്* കാത്തിരിപ്പില്ല. ലീഡറില്ലാത്ത ഒന്നാം തീയതിയാണ് ഇത്തവണ ഗുരുവായൂരിന്. പകരം മകന്* കെ മുരളീധരന്* ക്ഷേത്രത്തില്* ദര്*ശനത്തിനെത്തി. ഗുരുവായൂരില്* എത്തുമ്പോള്* കരുണാകരന്* സ്ഥിരമായി തങ്ങാറുണ്ടായിരുന്ന ശ്രീവത്സം ഗസ്റ്റ് ഹൗസിലെ ഒന്നാം നമ്പര്* മുറി അടഞ്ഞുകിടക്കുന്നു.
പിതാവിന്റെ ദീപ്തസ്മരണകളുമായി മ മുരളീധരന്* രാത്രി അത്താഴപ്പൂജയ്ക്കു മുന്*പായി ക്ഷേത്രദര്*ശനം നടത്തി. ക്ഷേത്രത്തിനടുത്തുള്ള സ്വന്തം ഫ്*ലാറ്റിലാണ് മുരളീധരന്റെ താമസം.
ഒന്നാം തീയതി ശനിയാഴ്ച കരുണാകരന്* ദര്*ശനം നടത്തുന്ന അതേ സമയത്ത് ഉഷഃപൂജ തൊഴാന്* മുരളിയുണ്ടാകും. കദളിക്കുല സമര്*പ്പിച്ച് ദര്*ശനം നടത്തും.
ഒന്നര പതിറ്റാണ്ടിലേറെയായി മുരളീധരന്* എല്ലാ മാസവും ഗുരുവായൂര്* ദര്*ശനത്തിനെത്തുക പതിവാണ്. ഏതെങ്കിലും ഒരു ദിവസം സൗകര്യംപോലെ വന്നു തൊഴുതുപോകും.
എന്നാല്* ധനുമാസത്തില്* അച്ഛന്റെ അസുഖവും മരണവുംമൂലം മുരളിക്കെത്താനായില്ല. അതിനാലാണ് ധനുവിലെ അവസാന ദിവസമായ വെള്ളിയാഴ്ച ദര്*ശനത്തിനെത്തിയത്. ശനിയാഴ്ച മകരം ഒന്നിന്റെ ദര്*ശനവുംകൂടി കഴിഞ്ഞ് അദ്ദേഹം മടങ്ങും.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>