കുമളി: ശബരിമല ദുരന്തത്തില്* മരിച്ചവരുടെ മൃതദേഹങ്ങള്* പോസ്റ്റ്*മോര്*ട്ടം വേഗത്തില്* പൂര്*ത്തിയാക്കുന്നതിന് വന്* സന്നാഹങ്ങള്* പോസ്റ്റമോര്*ട്ടത്തിനായി 60 ഡോക്ടര്*മാരാണ് ഡ്യൂട്ടിയിലുള്ളത്. ഒരേസമയം 20 പേരുടെ മൃതദേഹമാണ് പോസ്റ്റ്*മോര്*ട്ടം ചെയ്യുന്നത്. ഇതുവരെ 62 പേരുടെ പോസ്റ്റ്*മോര്*ട്ടം പൂര്*ത്തിയായിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ പോസ്റ്റ്*മോര്*ട്ടം പൂര്*ത്തിയാക്കാന്* കഴിയുമെന്ന് ആശുപത്രി അധികൃതിര്* അറിയിച്ചു.
മരിച്ചവരില്* അഞ്ച് മലയാളികളുണ്ടെന്ന് വ്യക്തമായിട്ടുണ്ട് ഇതുവരെ 75 പേരുടെ മൃതദേഹങ്ങള്* തിരിച്ചറിഞ്ഞിട്ടുണ്ട്. . ഇതില്* 22 പേര്* തമിഴ്*നാട് സ്വദേശികളും 20 പേര്* കര്*ണാടക സ്വദേശികളും 15 ആന്ധ്രാ സ്വദേശികളും ഒരു ശ്രീലങ്കന്* സ്വദേശിയും ഉള്*പ്പെടുന്നു. വെള്ളിയാഴ്ച നടന്ന ദുരന്തത്തില്* 104 പേര്* മരിക്കുകയും 44 പേര്*ക്ക് പരിക്കേല്*ക്കുകയും ചെയ്തു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>