മെല്*ബണ്*: താജ്*മഹലിന്റെ രൂപമാതൃകയില്* ആസ്*ത്രേലിയയിലെ സ്വാന്* നദിക്കരയില്* പണിയുന്ന രാജകീയഭവനം ഉടമസ്ഥന്* വില്ക്കാനൊരുങ്ങുന്നു. ഇവിടത്തെ പ്രമുഖ വ്യവസായിയും ഇന്ത്യക്കാരനുമായ പങ്കജ് ഓസ്വാളാണ് പെര്*ത്തിലെ സ്വാന്* നദിക്കരയില്* പണി പൂര്*ത്തിയായിക്കൊണ്ടിരിക്കുന്ന സൗധം വില്ക്കാനൊരുങ്ങുന്നത്. സാമ്പത്തികപ്രശ്*നങ്ങളാണ് തീരുമാനത്തിനുപിന്നിലെന്ന് ഓസ്വാളിന്റെ വക്താവ് പറഞ്ഞു.
സാമ്പത്തികക്രമക്കേടിനെത്തുടര്*ന്ന് ഓസ്വാളിന്റെ പേരിലുള്ള 'ബുറൂപ് ഫെര്*ട്ടിലൈസേഴ്*സ്' എന്ന കമ്പനിയുടെ മേല്*നോട്ടച്ചുമതല ഇപ്പോള്* പിപിബി അഡൈ്വസറിയെ ഏല്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്* ഭവനത്തിന്റെ പണി തുടരാനാവില്ലെന്ന് വക്താവ് വ്യക്തമാക്കി.
'സ്വാന്* നദിക്കരയിലെ താജ്*മഹല്**' എന്ന പേരില്* നിര്*മാണത്തിന്റെ ആദ്യഘട്ടത്തില്*ത്തന്നെ ശ്രദ്ധനേടിയ രാജകീയ സൗധത്തിന് ഏഴുകോടി ഓസ്*ട്രേലിയന്* ഡോളറാണ് ചെലവ് കണക്കാക്കുന്നത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>