മുംബൈ: മഹാരാഷ്ട്രയില്* എംഎല്*എ മന്ത്രാലയത്തിലെ ഉ*ദ്യോഗസ്ഥനെ മര്*ദിച്ചു. മര്*ദനത്തില്* പ്രതിഷേധിച്ച് മന്ത്രാലയ ജീവനക്കാര്* മിന്നല്* പണിമുടക്കു നടത്തി. വിദര്*ഭ അച്ചല്*പൂര്* നിയമസഭാംഗമായ ബച്ചു കാഡുവാണ് ആരോഗ്യമന്ത്രിയുടെ ഓഫീസില്* ക്ലര്*ക് തസ്തികയില്* ജോലിചെയ്യുന്ന ജീവനക്കാരനെ മര്*ദിച്ചത്.
ആരോഗ്യമന്ത്രി സുരേഷ് ഷെട്ടി സ്ഥലത്തില്ലാത്തപ്പോഴാണ് സന്ദര്*ശനം. ഇദ്ദേഹം നാഗ്പൂരിലാണുള്ളത്.
ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച ആവശ്യപ്പെടുന്ന ഡോക്ടര്*മാരില്* നിന്നും ഉദ്യോഗസ്ഥന്* കൈക്കൂലി ചോദിച്ചതാണു തന്നെ പ്രകോപിപ്പിച്ചതെന്നു കാഡു ന്യായീകരിച്ചു.
വന്*തുകയാണ് ഇയാള്* ഇത്തരത്തില്* കൈക്കലാക്കുന്നതെന്ന് കാഡു ആരോപിക്കുന്നു. ഇതുവരെ ഇത്തരത്തില്* പതിനഞ്ചുലക്ഷം രൂപയോളം ഇയാള്* കൈപ്പറ്റിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥനെതിരെ കാഡു നല്*കിയ പരാതിയില്* പറയുന്നു.
വെള്ളിയാഴ്ച പാത്രി കാഡുവും ഉദ്യോഗസ്ഥനും തമ്മില്* വാക്കേറ്റമുണ്ടായെന്നും പിന്നലെ കാഡു ഉദ്യോഗസ്ഥനെ മര്*ദ്ദിക്കുകയായിരുന്നുവെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്* ആരോഗ്യ സെക്രട്ടറി ഉന്നതലസമിതിയെ നിയോഗിച്ചിരിക്കുകയാണ്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>