കുമളി: പുല്ലുമേട്ടില്* ഉണ്ടായ ദുരന്തം സംസ്ഥാന സര്*ക്കാരിന്റെ പാളിച്ച മൂലമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്*. ലക്ഷക്കണക്കിന് തീര്*ഥാടകരെത്തുന്ന ശബരിമലയിലെ സുരക്ഷാകാര്യത്തില്* സര്*ക്കാര്* അലംഭാവം കാണിച്ചു. തിരക്കിനെ കുറിച്ചു വിവിധ സംഘടനകള്* നല്*കിയ മുന്നറിയിപ്പു സര്*ക്കാര്* അവഗണിച്ചെന്നും മുരളീധരന്* ആരോപിച്ചു.
കുമളിയില്* മാധ്യമ പ്രവര്*ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
കുമളിയില്* മാധ്യമ പ്രവര്*ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>