പെണ്ണിനെ എങ്ങനെ വളച്ചെടുക്കാം?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പെണ്ണിനെ എങ്ങനെ വളച്ചെടുക്കാം?

    സ്ത്രീകളെ വശീകരിക്കാന്* പുരുഷന്മാര്*ക്ക് ടിപ്*സുകള്* നല്*കിക്കൊണ്ട് അമേരിക്കന്* കമ്പനിയായ പ്രോക്ടര്* ആന്റ് ഗാമ്പിളിന്റെ വെബ്*സൈറ്റ്. മാന്* ഓഫ് ദ ഹൗസ് ഡോട്ട് കോം എന്ന സൈറ്റിലാണ് സ്ത്രീകളെ എങ്ങനെ സ്വന്തം കിടപ്പറയിലെത്തിക്കാം എന്ന് വിശദീകരിക്കുന്നത്.

    ഒരു നീലച്ചിത്രത്തിലെ നായാകയെപ്പോലെ സജീവമായി ഇടപെടുന്ന ഒരു ഹോട്ട ്*യുവതിയെ സ്വന്തം കിടപ്പറയില്* എത്തിക്കാന്* ആഗ്രഹിക്കുന്നുവെങ്കില്* അതിനായി കുറെ സമയം ചെലവഴിക്കേണ്ടിവരുമെന്നാണ് സൈറ്റ് പുരുഷന്മാര്*ക്ക് നല്*കുന്ന മുന്നറിയിപ്പ്.

    ഇത്തരം കാര്യങ്ങൡ പുരുഷന്മാരെ അഗ്രഗണ്യന്മാരാക്കുമെന്നാണ് സൈറ്റിന്റെ വാഗ്ദാനം. ഇതിനൊപ്പം തന്നെ ബര്*ഗറുകള്* ഉണ്ടാക്കുന്നതിനെക്കുറിച്ചും ടോയ്*ലറ്റുകള്* വൃത്തിയാക്കുക, കുട്ടികളെ വളര്*ത്തുക തുടങ്ങിയ കാര്യങ്ങള്*ക്കുമുള്ള നിര്*ദ്ദേശങ്ങള്* ഉണ്ട്. മാത്രമല്ല അച്ചടക്കമുള്ള സെക്*സിനെക്കുറിച്ചും വിശദമായി പറയുകയും ചെയ്തിരിക്കുന്നു.

    ഇതുകൂടാതെ കരിയര്*, മണി മാനേജ്*മെന്റ് തുടങ്ങിയ കാര്യങ്ങളിലുള്ള നിര്*ദ്ദേശങ്ങളും സൈറ്റില്* ലഭ്യമാണ്. സൈറ്റിലേയ്ക്ക് സെക്*സ് സംബന്ധിമായ ചോദ്യങ്ങള്* ചോദിച്ച് പുരുഷന്മാര്* തള്ളിക്കയറുകയാണ്. വിവാഹതരായ പുരുഷന്മാര്*ക്കുവേണ്ടി ചില ഉല്*പ്പന്നങ്ങള്* പിആന്റ് ജി ഈ സൈറ്റുവഴി വില്*പ്പന നടത്തുന്നുമുണ്ട്.

    ബന്ധങ്ങളും ലൈംഗികതയും ഒരു പുരുഷന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടകാര്യങ്ങളാണെന്നും ഇത്തരം കാര്യങ്ങളില്* അവര്*ക്ക് വളരെ വ്യക്തമായ നിര്*ദ്ദേശങ്ങള്* നല്*കുകയെന്നതാണ് തങ്ങളുദ്ദേശിക്കുന്നതെന്നും കമ്പനിയുടെ വക്താവായ ജെന്നി ടാറിങ്ടണ്* പറയുന്നു.






    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
  • sreevjd
    • Jan 2011
    • 1

    #2
    Re: പെണ്ണിനെ എങ്ങനെ വളച്ചെടുക്കാം?

    we have to learn the tricks

    Hi to all...............i am new to this circle
    Last edited by sreevjd; 15 January 2011, 16:43. Reason: Double Post! Edited

    Comment

    Working...
    X